പ്‌ളസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് തിങ്കളാഴ്ച, ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനു മുമ്പ് പ്രവേശനം നേടിയിരിക്കണം

തിരുവനന്തപുരം:  പ്‌ളസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് തിങ്കളാഴ്ച രാവിലെ പ്രസിദ്ധീകരിക്കുക്കുമെന്ന് അധികൃതര്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ട...


തിരുവനന്തപുരം:  പ്‌ളസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് തിങ്കളാഴ്ച രാവിലെ പ്രസിദ്ധീകരിക്കുക്കുമെന്ന് അധികൃതര്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.

വിദ്യാര്‍ഥി പ്രവേശനം തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ്. വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന സ്‌കൂളില്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനു മുമ്പ് നിര്‍ബന്ധമായും പ്രവേശനം നേടണം.

അലോട്ട്‌മെന്റ ലിസ്റ്റ് www.hscap.kerala.gov.in  എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും.

ഇങ്ങനെ പ്രവേശനം ഉറപ്പാക്കാത്തവരെ തുടര്‍ന്നുള്ള അലോട്ട്‌മെന്റില്‍ പരിഗണിക്കില്ല.
ഒന്നാമത്തെ ഓപ്ഷന്‍ ആദ്യ അലോട്ട്‌മെന്റില്‍ ലഭിക്കുന്നവര്‍ ഫീസ് അടച്ച് സ്ഥിരപ്രവേശനം ഉറപ്പാക്കണം. മറ്റ് ഓപ്ഷനുകളിളാണ് അലോട്ട്‌മെന്റ് എങ്കില്‍ താല്‍ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താല്‍ക്കാലിക പ്രവേശനത്തിന് ഫീസ് അടയ്‌ക്കേണ്ടതില്ല.

താല്‍ക്കാലിക പ്രവേശനമാണെങ്കില്‍ ഏതാനും ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കാം. ഇതിനുള്ള അപേക്ഷ പ്രവേശനം നേടുന്ന സ്‌കൂളില്‍ നല്‍കണം. ആദ്യ അലോട്ട്‌മെന്റില്‍ ഇടംനേടാത്തവര്‍ അടുത്ത അലോട്ട്‌മെന്റിനായി കാത്തിരിക്കണം.

ആദ്യഘട്ടത്തില്‍ 4,96,354 വിദ്യാര്‍ഥികള്‍ അപേക്ഷിച്ചു. ആകെയുള്ള 4,22,910 സീറ്റില്‍ സര്‍ക്കാര്‍ സ്‌കൂളിലും എയ്ഡഡ് സ്‌കൂളുകളിലുമുള്ള 2,85,862 മെറിറ്റ് സീറ്റിലേക്കാണ് ഏകജാലക രീതിയിലൂടെ പ്രവേശനം. ശേഷിക്കുന്ന സീറ്റുകള്‍ സ്‌പോര്‍ട്‌സ് ക്വാട്ട, എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ്, കമ്യൂണിറ്റി ക്വാട്ട, അണ്‍എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്‍ എന്നിവയായി വേര്‍തിരിച്ചിരിക്കുന്നു.

രണ്ടാമത്തെ അലോട്ട്‌മെന്റിന് ശേഷം അപേക്ഷിക്കാനാവാത്തവര്‍ക്ക് സപ്‌ളിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷ സമര്‍പ്പിക്കാം.

The first allotment list of Plus one will be published on Monday morning, said the Director of Higher Secondary Education. Candidates should obtain admission in the school allotted on or before 5 pm on Tuesday.

Those who do not confirm entry will not be considered in the subsequent allotments. Those who get the first allotment should remit the fees and ensure permanent admission. If allotment is available on other options, you can get temporary entry or permanent admission. You do not have to pay the temporary entry fee.

Those who are not in the first allotment must wait for the next allotment.
4,96,354 students applied for the first phase.


Tags:  Plus one , Director of Higher Secondary Education, Candidates s,  schoo, allotment, entry fee 




COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5060,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11015,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1455,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: പ്‌ളസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് തിങ്കളാഴ്ച, ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനു മുമ്പ് പ്രവേശനം നേടിയിരിക്കണം
പ്‌ളസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് തിങ്കളാഴ്ച, ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനു മുമ്പ് പ്രവേശനം നേടിയിരിക്കണം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgg6GvSFtqg7u6SjFKGqs_D045hzGPQcE6trPOs4vvgtRm6t1p8hPdTDy5eGGAO_3uvTRxDkY0ayemaM_Q4M-hr_nCrVFgPDpf0Xw1Bd0AA9ZNpu7eaq01_cj0vZucx1S6IvuyXSu2sWl2h/s640/plus+one_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgg6GvSFtqg7u6SjFKGqs_D045hzGPQcE6trPOs4vvgtRm6t1p8hPdTDy5eGGAO_3uvTRxDkY0ayemaM_Q4M-hr_nCrVFgPDpf0Xw1Bd0AA9ZNpu7eaq01_cj0vZucx1S6IvuyXSu2sWl2h/s72-c/plus+one_vyganews.jpg
www.vyganews.com
https://www.vyganews.com/2017/06/plus-one-allotment-list-on-monday.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/plus-one-allotment-list-on-monday.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy