ചുംബനസമരത്തിനെ വിമര്‍ശിച്ച് നടി പാര്‍വതി. സദാചാര ഗുണ്ടായിസം പോലെ ബുദ്ധിശൂന്യമാണിതെന്നും പാര്‍വതി അഭിപ്രായപ്പെട്ടു. ചുംബനസമരം സമൂഹത്തില്‍...
ചുംബനസമരത്തിനെ വിമര്‍ശിച്ച് നടി പാര്‍വതി. സദാചാര ഗുണ്ടായിസം പോലെ ബുദ്ധിശൂന്യമാണിതെന്നും പാര്‍വതി അഭിപ്രായപ്പെട്ടു.
ചുംബനസമരം സമൂഹത്തില്‍ ഒരു മാറ്റവും വരുത്താത്ത പ്രകടനമാണ്. മാറ്റങ്ങളുണ്ടാക്കാന്‍ ലൈംഗിക വിദ്യാഭ്യാസം പോലുള്ളവയാണ് വേണ്ടത്. വെറുതെ ബഹളമുണ്ടാക്കിയിട്ടു കാര്യമില്ലെന്നും പാര്‍വതി പറഞ്ഞു.
സിനിമയില്‍ പുരുഷനും സ്ത്രീക്കും തുല്യ പരിഗണനയില്ല. പ്രതിഫല കാര്യത്തില്‍ പോലും സ്ത്രീയാണെങ്കില്‍ വിലപേശാന്‍ നോക്കും. മാര്‍ക്കറ്റ് വാല്യു ഇല്ല എന്ന കാരണം പറഞ്ഞാണ് പ്രതിഫലം കുറയ്ക്കുന്നതെന്നും പാര്‍വതി പറയുന്നു.
പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് പാര്‍വതി ഇക്കാര്യം പറഞ്ഞത്. പാര്‍വതി നായികയായി അഭിനയിച്ച ടേക്ക് ഓഫ് മികച്ച അഭിപ്രായവും കളക്ഷനും നേടുന്നുണ്ട്. നായികാപ്രാധാന്യമുള്ള ചിത്രത്തില്‍ പാര്‍വതി മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.

COMMENTS