പാര്‍വതിയെ മലയാളികള്‍ അത്ര പെട്ടെന്നു മറക്കില്ല. മനോഹരമായ കണ്ണുകളും ശാലീന സൗന്ദര്യവുമായി മലയാളിയുടെ മനസ്സ് കീഴടക്കിയ പാര്‍വതി നടന് ജയറാമ...
പാര്‍വതിയെ മലയാളികള്‍ അത്ര പെട്ടെന്നു മറക്കില്ല. മനോഹരമായ കണ്ണുകളും ശാലീന സൗന്ദര്യവുമായി മലയാളിയുടെ മനസ്സ് കീഴടക്കിയ പാര്‍വതി നടന് ജയറാമുമായുള്ള പ്രണയ വിവാഹത്തിനു ശേഷം സിനിമയോട് വിടപറഞ്ഞ് കുടുംബിനിയായി.
പാര്‍വതിയുടെ സമകാലികരില്‍ പലരും പിന്നീട് സിനിമയിലേക്കു തിരിച്ചുവെന്നങ്കിലും പാര്‍വതി കുടുംബിനിയായി ഒരുങ്ങിക്കൂടി. അന്നും ഇന്നും അഭിമുഖങ്ങളില്‍ സിനിമയിലേക്കു മടങ്ങിവരവ് ഉണ്ടാവില്ലെന്നാണ് പാര്‍വതി പറയുന്നത്.
അതിനു കാരണവും പാര്‍വതി പറയുന്നുണ്ട്. സിനിമയില്‍ അഭിനയിക്കാനുള്ള മോഹമൊന്നും പാര്‍വതിയ്ക്ക് ഉണ്ടായിരുന്നില്ല. അച്ഛന്റെയും അമ്മയുടെയും ആഗ്രഹപ്രകാരമാണത്രേ സിനിമകളില്‍ അഭിനയിച്ചത്.
സിനിമയേക്കാള്‍ കുടുംബത്തിനാണ് പ്രാധാന്യം നല്കുതെന്നും അതിനാല്‍ ഇനി സിനിമയിലേക്കില്ലെന്നും പാര്‍വതി പറയുന്നു.

COMMENTS