തന്റെ ചിത്രം എടുക്കാന്‍ ശ്രമിച്ച യുവതിയുടെ ഫോണ്‍ നടി പത്മപ്രിയ തട്ടിപ്പറിച്ചെടുത്തു. എപ്പോഴെന്നോ എവിടെവച്ചെന്നോ അറിയാത്ത വീഡിയോ നെറ്റില...
തന്റെ ചിത്രം എടുക്കാന്‍ ശ്രമിച്ച യുവതിയുടെ ഫോണ്‍ നടി പത്മപ്രിയ തട്ടിപ്പറിച്ചെടുത്തു.
എപ്പോഴെന്നോ എവിടെവച്ചെന്നോ അറിയാത്ത വീഡിയോ നെറ്റില്‍ വൈറലാണ്. ഫോട്ടോ എടുക്കുന്നതു കണ്ട് പത്മപ്രിയ പെട്ടെന്നു ക്ഷുഭിതയാവുകയാണ്. എന്തുകൊണ്ടാണ് താരം അങ്ങനെ പ്രതികരിച്ചതെന്നു വ്യക്തമല്ല.
പണ്ട് സിബി മലയില്‍ ചിത്രത്തിന്റെ സെറ്റില്‍ വച്ച് കാര്‍ ഡ്രൈവര്‍ തന്നെ കയറി പിടിക്കാന്‍ ശ്രമിച്ചെന്നും ഭയന്നുപോയെന്നും സഹതാരങ്ങളുടെ ഉപദേശപ്രകാരമാണ് കേസ് കൊടുക്കാതിരുന്നതെന്നും പത്മപ്രിയ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
Tags: Padmapriya, Cell Phone, driver, Sibi Malayil

COMMENTS