ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില കുറച്ചു. പൊട്രോളിന് ലിറ്ററിന് 1.12 രൂപയും ഡീസലിന് 1.24 രൂപയുമാണ് കുറച്ചത്. വ്യാഴാഴ്ച അര്...
ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില കുറച്ചു. പൊട്രോളിന് ലിറ്ററിന് 1.12 രൂപയും ഡീസലിന് 1.24 രൂപയുമാണ് കുറച്ചത്.
വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും.
വെള്ളിയാഴ്ച മുതല്‍ അന്താരാഷ്ട്ര വിപണിയിലെ എണ്ണ വിലയുടെ ഏറ്റക്കുറച്ചിലുകള്‍ക്ക് അനുസൃതമായി ആഭ്യന്തര വിപണിയിലും ദിനംപ്രതി എണ്ണ വിലയില്‍ മാറ്റം വരുത്തുന്ന രീതി നിലവില്‍ വരും.
നിലവില്‍ 15 ദിവസം കൂടുമ്പോഴാണ് ഇന്ധനവില പുതുക്കുന്നത്.

COMMENTS