Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

കാവ്യയുമായി ഒരു പ്രശ്‌നവുമില്ല, ഇങ്ങനെ വാര്‍ത്തകളുണ്ടാക്കാന്‍ എങ്ങനെ തോന്നുന്നു: നമിത

താനും കാവ്യാ മാധവനും തമ്മില്‍ വഴക്കാണെന്ന പ്രചാരണത്തിനു മറുപടിയുമായി നടി നമിതാ പ്രമോദ്. അടുത്തിടെ ദിലീപ് നയിച്ച അമേരിക്കന്‍ ഷോയ്ക്കിടെ ...

താനും കാവ്യാ മാധവനും തമ്മില്‍ വഴക്കാണെന്ന പ്രചാരണത്തിനു മറുപടിയുമായി നടി നമിതാ പ്രമോദ്.

അടുത്തിടെ ദിലീപ് നയിച്ച അമേരിക്കന്‍ ഷോയ്ക്കിടെ ദിലീപും നമിതയും അടുത്തിടപഴകിയത് കാവ്യയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്നും കാവ്യ തിരിച്ചു പോരാനൊരുങ്ങിയെന്നും വാര്‍ത്ത പ്രചരിച്ചിരുന്നു.

ഇതിനെക്കുറിച്ചാണ് നമിത ഫേസ് ബുക്ക് പേജിലൂടെ പ്രതികരിച്ചിരിക്കുന്നത്. ഇത്തരത്തിലൊരു വാര്‍ത്ത ഒരാള്‍ നമിതയുടെ പേജില്‍ കമന്റ് രൂപത്തില്‍ ഇട്ടിരുന്നു. ഇതിനു മറുപടിയായാണ് നമിത പ്രതികരിച്ചിരിക്കുന്നത്.

അനാവശ്യം പ്രചരിപ്പിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂ. കഥകള്‍ ഇത്തരത്തില്‍ എങ്ങനെയുണ്ടാക്കാന്‍ കഴിയുന്നു? ഭയങ്കര ഭാവന തന്നെ. കുടുംബം എന്നൊരു വികാരം മറ്റെന്തിനേക്കാളും കൂടുതലായുണ്ടെന്ന് മനസ്സിലാക്കുക. ഇവരെല്ലാം എനിക്ക് പ്രിയപ്പെട്ടവരാണ്. മാനസികമായി വലുതായിക്കൂടെ എന്നും നമിത ചോദിക്കുന്നു.

ഇതേസമയം, അമേരിക്കന്‍ ഷോ കഴിഞ്ഞെത്തിയ നമിത തനിക്കുണ്ടായ നല്ല അനുഭവങ്ങളെക്കുറിച്ച് മാധ്യമങ്ങളോടു സംസാരിക്കുകയും ചെയ്തിരുന്നു.

No problem with Kavya, how to make news like this: Namitha Pramod


Actress Namitha Pramod responded to the rumors that she and Kavya Madhavan were at fault. No problem with Kavya, how to make news like this: Namitha Pramod


Tags: Actress Namitha Pramod, Kavya Madhavan,  US show, Dileep

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: കാവ്യയുമായി ഒരു പ്രശ്‌നവുമില്ല, ഇങ്ങനെ വാര്‍ത്തകളുണ്ടാക്കാന്‍ എങ്ങനെ തോന്നുന്നു: നമിത
കാവ്യയുമായി ഒരു പ്രശ്‌നവുമില്ല, ഇങ്ങനെ വാര്‍ത്തകളുണ്ടാക്കാന്‍ എങ്ങനെ തോന്നുന്നു: നമിത
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj3nrWN1I0vl7wJqLnHFPwLDRdkOMqol1g8nvCGUYguhTzIJuD8tH51INKerI3sSyGEIQt4YCOqC3sQejpx4SP6aiA5XfvH70IJ8zrG4FDitp-lrOVGxD14rNX4Vrb5VxhA6SpOSxMV4VhB/s400/Namitha-Pramod_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj3nrWN1I0vl7wJqLnHFPwLDRdkOMqol1g8nvCGUYguhTzIJuD8tH51INKerI3sSyGEIQt4YCOqC3sQejpx4SP6aiA5XfvH70IJ8zrG4FDitp-lrOVGxD14rNX4Vrb5VxhA6SpOSxMV4VhB/s72-c/Namitha-Pramod_vyganews.jpg
www.vyganews.com
https://www.vyganews.com/2017/06/no-problem-with-kavya-namitha-pramod.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/no-problem-with-kavya-namitha-pramod.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy