നസ്രിയയുടെ ഈദ് ആശംസാ ചിത്രങ്ങള്‍ നെറ്റില്‍ ഹിറ്റ്

ഈദ് ദിനത്തില്‍ നടി നസ്രിയ ഫേസ് ബുക്കിലിട്ട ചിത്രങ്ങള്‍ വൈറലായി. താന്‍ മൈലാഞ്ചിയിട്ടു നില്‍ക്കുന്ന ചിത്രങ്ങളും ഭര്‍ത്താവ് ഫഹദ് ഫാസിലുമൊത്ത...

ഈദ് ദിനത്തില്‍ നടി നസ്രിയ ഫേസ് ബുക്കിലിട്ട ചിത്രങ്ങള്‍ വൈറലായി. താന്‍ മൈലാഞ്ചിയിട്ടു നില്‍ക്കുന്ന ചിത്രങ്ങളും ഭര്‍ത്താവ് ഫഹദ് ഫാസിലുമൊത്തുള്ള ചിത്രങ്ങളുമാണ് നസ്രിയ ഷെയര്‍ ചെയ്തത്.

മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ചിത്രങ്ങള്‍ ആരാധകവൃന്ദം ഏററെടുക്കുകയായിരുന്നു. വൈകുന്നേരത്തോടെ ചിത്രങ്ങള്‍ക്ക് ഒന്നര ലക്ഷത്തോളം ലൈക്കും 750ല്‍ പരം ഷെയറുമാണ് കിട്ടിയത്. ആരാധകര്‍ക്ക് ഈദ് ആശംസകളും താരം നേര്‍ന്നിട്ടുണ്ട്.

സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുകയാണെങ്കിലും താരത്തോട് ആരാധകരുടെ സ്‌നേഹത്തിന് ഒട്ടും കുറവു വന്നിട്ടില്ലെന്ന് ഈ ലൈക്കും ഷെയറും സാക്ഷ്യപ്പെടുത്തുന്നു.

സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ഫോളോവര്‍മാരുള്ള മലയാളി താരമാണ് നസ്രിയ. മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം ഇക്കാര്യത്തില്‍ നസ്രിയയ്ക്കു താഴെയാണ്.






Nazriya's Eid wishes hit the internet

Actress Nazriya's   Eid wishes Facebook Photos got viral.  By the evening, the pictures received about 1.5 lakh likes and 750 shares.

Nazriya is the Malayali actress who has the most followers on social media.

Tags: Nazriya, Eid wishes, Facebook, Malayali actress ,  social media,   Mammootty, Mohanlal


 
 
 
 
 
 
 
 
 
 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: നസ്രിയയുടെ ഈദ് ആശംസാ ചിത്രങ്ങള്‍ നെറ്റില്‍ ഹിറ്റ്
നസ്രിയയുടെ ഈദ് ആശംസാ ചിത്രങ്ങള്‍ നെറ്റില്‍ ഹിറ്റ്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgHQ4Cat4Ly_ecxE_4Oq4lAJP9zqPapsL_CL5pwXPPrAkgl-UH37f6vOCe4Yq5N5f0MeE0cwHTw2ECi6wf3IJd5OD7n5z-Gxt2RB7AEMVqXb10x7QvJL56XOs-qBqYFyEFshfyT9Q9dWMfs/s400/nazriya-nazim_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgHQ4Cat4Ly_ecxE_4Oq4lAJP9zqPapsL_CL5pwXPPrAkgl-UH37f6vOCe4Yq5N5f0MeE0cwHTw2ECi6wf3IJd5OD7n5z-Gxt2RB7AEMVqXb10x7QvJL56XOs-qBqYFyEFshfyT9Q9dWMfs/s72-c/nazriya-nazim_vyganews.jpg
www.vyganews.com
https://www.vyganews.com/2017/06/nazriyas-eid-wishes-hit-internet.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/nazriyas-eid-wishes-hit-internet.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy