മുംബയ് ജയിലില്‍ തടവുകാരി കൊല്ലപ്പെട്ടത് ക്രൂരമായ പീഡനത്തിനൊടുവില്‍, സ്വകാര്യഭാഗത്ത് ലാത്തി കയറ്റി

മുംബയ്: മുംബയ് ജയിലില്‍ തടവുകാരി കൊല്ലപ്പെട്ടത് ക്രൂരമായി പീഡനത്തെ തുടര്‍ന്ന്. മുപ്പത്തിയെട്ടുകാരി മഞ്ജുള ഷെട്ടെയാണ് മുംബയ് ബൈക്കുള ജയിലി...

മുംബയ്: മുംബയ് ജയിലില്‍ തടവുകാരി കൊല്ലപ്പെട്ടത് ക്രൂരമായി പീഡനത്തെ തുടര്‍ന്ന്. മുപ്പത്തിയെട്ടുകാരി മഞ്ജുള ഷെട്ടെയാണ് മുംബയ് ബൈക്കുള ജയിലില്‍ കൊല്ലപ്പെട്ടത്.

മഞ്ജുളയുടെ ജനനേന്ദ്രിയ ഭാഗങ്ങളില്‍ ലാത്തി കുത്തിക്കയറ്റി പീഡിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. വനിതകളായ ജയില്‍ ഉദ്യോഗസ്ഥരാണ് മഞ്ജുളയെ ക്രൂരമായ പീഡനത്തിനു വിധേയയാക്കിയത്.

വളരെ നിസ്സാര കാര്യത്തിനാണ് മഞ്ജുള പീഡനത്തിന് ഇരയായത്. രണ്ടു മുട്ടയും അഞ്ചു കഷ്ണം ബ്രെഡും കാണാനില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

ജൂണ്‍ 23നായിരുന്നു സംഭവം. തടവുകാര്‍ക്കു നല്‍കുന്ന ഭക്ഷണത്തില്‍ നിന്ന് അഞ്ചു കഷ്ണം ബ്രെഡും രണ്ടു മുട്ടയും കാണാതായി. മഞ്ജുളയായിരുന്നു സെല്ലിലെ വാര്‍ഡന്‍. നല്ല പെരുമാറ്റത്തെ തുടര്‍ന്നാണ് മഞ്ജുളയെ വാര്‍ഡനാക്കിയത്.

ഭക്ഷണം കാണാതായതോടെ ജയില്‍ ഓഫീസറായ മനീഷാ പൊഖാക്കര്‍ അവരുടെ സ്വകാര്യ മുറിയിലേക്കു മഞ്ജുളയെ വിളിച്ചുവരുത്തി. അവിടെ വച്ച് മഞ്ജുളയെ നന്നായി മര്‍ദ്ദിച്ചു.

അതിനുശേഷം വേദന കൊണ്ട് പുളഞ്ഞ് സെല്ലില്‍ തിരിച്ചെത്തിയ മഞ്ജുളയെ പിന്നാലെയെത്തിയ ഒരു സംഘം ജീവനക്കാരികള്‍ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

മഞ്ജുളയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറി. അതിനു ശേഷം രണ്ടു പേര്‍ ചേര്‍ന്ന് മഞ്ജുളയുടെ കാലുകള്‍ ബലമായി അകത്തിവച്ചു. മറ്റൊരാള്‍ സ്വകാര്യ ഭാഗത്ത് ലാത്തി കുത്തിക്കയറ്റി.

ക്രൂരമായി പീഡനത്തിനു വിധേയയായി രക്തത്തില്‍ കുളിച്ചുകിടന്ന മഞ്ജുളയെ ആശുപത്രിയിലേക്കു മാറ്റാന്‍ പോലും ജയില്‍ അധികൃതര്‍ തയ്യാറായില്ല.

കുളിമുറിയില്‍ ബോധംകെട്ടുവീണ മഞ്ജുളയെ ജയില്‍ ഡോക്ടറെത്തി പരിശോധിച്ചു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് അവരെ ആശുപത്രിയിലേക്കു മാറ്റിയത്. ആശുപത്രിയില്‍ വച്ച് മഞ്ജുള മരണത്തിനു കീഴടങ്ങുകയായിരുന്നു.

മഞ്ജുളയുട ശരീരത്തിലല്‍ നിരവധി ചതവുകളും ശ്വാസകോശം തകര്‍ന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

ജയിലിലെ സഹതടവുകാര്‍ മഞ്ജുളയുടെ മരണത്തെ തുടര്‍ന്ന് ബഹളമുണ്ടാക്കിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. മാധ്യമപ്രവര്‍ത്തകയായ ഇന്ദ്രാണി മുഖര്‍ജി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ജയിലില്‍ കലാപമുണ്ടാക്കിയതിനു കേസെടുത്തിരുന്നു.

ദൃക്‌സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആറു വനിതാ ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.




Summary: Her complaint that two eggs and five pieces of pav (bread) were missing from the morning rations for her barrack apparently triggered a horrific assault by jailors that led to the death of Manjula Shetye, 38, in Mumbai’s Byculla jail on Friday, says the first information report filed by the police on the basis of an eyewitness account. Hindustan Times has a copy of the FIR and the statement of the witness, which detail the inhuman behaviour of the jailors, six of whom have been booked for murder. The death triggered a violent protest by other prisoners and some 200 of them, including former media bigwig Indrani Mukerjea, who is in jail for the murder of her daughter Sheena Bora, have been booked for rioting.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5056,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11010,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1454,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: മുംബയ് ജയിലില്‍ തടവുകാരി കൊല്ലപ്പെട്ടത് ക്രൂരമായ പീഡനത്തിനൊടുവില്‍, സ്വകാര്യഭാഗത്ത് ലാത്തി കയറ്റി
മുംബയ് ജയിലില്‍ തടവുകാരി കൊല്ലപ്പെട്ടത് ക്രൂരമായ പീഡനത്തിനൊടുവില്‍, സ്വകാര്യഭാഗത്ത് ലാത്തി കയറ്റി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi4_o-wUaan23iomQnZLLLSZKTyx8krZflvkJjwqXZIpX8ET6sxwwhV7rtKt0TI8xHUcDkTbRuUO5jXSv4NRQ5KaCdkiM3buIRHxlsYExAHXbJ9j6FeJOFN81WkC9uR5laciq9piMcM_6G7/s400/Manjula_vyganews.JPG
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi4_o-wUaan23iomQnZLLLSZKTyx8krZflvkJjwqXZIpX8ET6sxwwhV7rtKt0TI8xHUcDkTbRuUO5jXSv4NRQ5KaCdkiM3buIRHxlsYExAHXbJ9j6FeJOFN81WkC9uR5laciq9piMcM_6G7/s72-c/Manjula_vyganews.JPG
www.vyganews.com
https://www.vyganews.com/2017/06/mumbai-woman-convict-dies-after-jailors.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/mumbai-woman-convict-dies-after-jailors.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy