ഫാദേഴ്സ് ഡേയില്‍ നടന് മോഹന്‍ലാല്‍ ഷെയര്‍ ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. തന്റെ മകന് പ്രണവിനെ കുട്ടിക്കാലത്ത് അച്ഛന് എടുത്...
ഫാദേഴ്സ് ഡേയില്‍ നടന് മോഹന്‍ലാല്‍ ഷെയര്‍ ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
തന്റെ മകന് പ്രണവിനെ കുട്ടിക്കാലത്ത് അച്ഛന് എടുത്തുകൊണ്ടു നില്ക്കുന്ന ചിത്രമാണ് ലാല്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
കുഞ്ഞു പ്രണവിനെ കണ്ടാല്‍ ഇന്നത്തെ പ്രണവാണെന്ന് ഒരു തരത്തിലും തിരിച്ചറിയാനാവുന്നില്ല.
ആരാധകര്‍ക്ക് ഫാദേഴ്സ് ഡേ ആശംസകളും മോഹന്‍ ലാല്‍ നേര്‍ന്നിട്ടുണ്ട്.
The picture shared by actor Mohanlal in Father's Day has become viral on social media.
Lal has shared a picture of his son Pranav with his grand father. Mohanlal is also fond of Father's Day with fans.
Tags: Mohanlal , Father's Day , viral ,social media, Pranav

COMMENTS