പതിനാറുകാരി ബിഎംഡബ് ളിയുവുമായിവുമായി റേസിന്, ചരിത്രം വഴിമാറുന്നു

ഗുജറാത്തിലെ വഡോദരയില്‍ നിന്നുള്ള പന്ത്രണ്ടാം കഌസുകാരി മീര എര്‍ദ കാറോട്ട മത്സരത്തില്‍ പുതിയ ചരിത്രമെഴുതുന്നു. യൂറോ ജെകെ സീരീസില്‍ മത്സര...


ഗുജറാത്തിലെ വഡോദരയില്‍ നിന്നുള്ള പന്ത്രണ്ടാം കഌസുകാരി മീര എര്‍ദ കാറോട്ട മത്സരത്തില്‍ പുതിയ ചരിത്രമെഴുതുന്നു.

യൂറോ ജെകെ സീരീസില്‍ മത്സരിക്കുന്ന ഇന്ത്യയില്‍നിന്നുള്ള ആദ്യ വനിതാ ഡ്രൈവറാണ് മീരയെന്ന പതിനാറുകാരി.

ബിഎംഡബ്ല്യു ബിബി02 കാറുമായാണ് മീര യൂറോ ജെകെ സീരീസില്‍ മത്സരിക്കുന്നത്. ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഡ്രൈവര്‍മാരില്‍ ഒരാളാണ് മീര.

ഈ വര്‍ഷത്തെ ബോര്‍ഡ് പരീക്ഷ എഴുതുന്നതിനൊപ്പം റേസിംഗിലും മുന്നോട്ടു പോകാന്‍ തന്നെയാണ് മീരയുടെ തീരുമാനം.


മീരയുടെ അച്ഛന്‍ തന്നെയാണ് റേസിംഗിലെ ഗുരു. ചെറിയ പ്രായത്തില്‍ ഇന്ത്യന്‍ റോഡുകളില്‍ വാഹനമോടിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ മകള്‍ക്കു വേണ്ടി റേസിംഗ്  ട്രാക്ക് തന്നെ അച്ഛന്‍ നിര്‍മ്മിച്ചു.

മകള്‍ ഫോര്‍മുല 1 റേസറാകുന്നതു സ്വപ്‌നം കണ്ട് അച്ഛന്‍ ഒന്‍പതു വയസ്സു മുതല്‍ മകള്‍ക്കു പരിശീലനം നല്കാന്‍ തുടങ്ങി.

ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ 75 മത്സരങ്ങളില്‍ മീര പങ്കെടുത്തിട്ടുണ്ട്.

2011 ലെ 'ജെ.കെ ടയര്‍ നാഷണല്‍ റോഡ്മാക്‌സ് മാക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മീര  അഞ്ചാം സ്ഥാനത്തെത്തിയിരുന്നു.






Meera Eda, a 16-year-old girl from Vadodara is the first woman driver from India to compete in the Euro JK series.

Meera is contesting in the JK series with BMW 02. Meera is one of the youngest drivers in the championship.

Meera's father is the Guru of the race. Meera has participated in 75 national and international titles.

Meera was ranked fifth in the 2011 National Jam Tires National Championship Max Championships.


Tags: Meera Eda,  Vadodara, woman driver , India, Euro JK series, BMW 02, championship,   Max Championships

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10795,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1430,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: പതിനാറുകാരി ബിഎംഡബ് ളിയുവുമായിവുമായി റേസിന്, ചരിത്രം വഴിമാറുന്നു
പതിനാറുകാരി ബിഎംഡബ് ളിയുവുമായിവുമായി റേസിന്, ചരിത്രം വഴിമാറുന്നു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi2Ovd_G2HSIgFUU-Sn84fFlRDUvyhYqCtMR_q3bxJXLZeOGJO70NJvJy-oaihyeC3sKHWUdEa9w2_lkIgXkhv9o175Zpnnks6UdK3Cv0XIETH324XZ6fnSyoiOWsu1cL99JVpwsgH7n5Ut/s640/meera+eda_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi2Ovd_G2HSIgFUU-Sn84fFlRDUvyhYqCtMR_q3bxJXLZeOGJO70NJvJy-oaihyeC3sKHWUdEa9w2_lkIgXkhv9o175Zpnnks6UdK3Cv0XIETH324XZ6fnSyoiOWsu1cL99JVpwsgH7n5Ut/s72-c/meera+eda_vyganews.jpg
www.vyganews.com
https://www.vyganews.com/2017/06/meera-eda-junior-racer.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/meera-eda-junior-racer.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy