മുംബയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ കുടിച്ചു ലക്കുകെട്ടു കിടന്ന കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കുറ്റബോധം തോന്നുന്നുവെന്ന് ബോളിവുഡിലെ ഇന...
മുംബയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ കുടിച്ചു ലക്കുകെട്ടു കിടന്ന കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കുറ്റബോധം തോന്നുന്നുവെന്ന് ബോളിവുഡിലെ ഇന്നലെകളിലെ സ്വപ്നറാണി മനീഷാ കൊയ്രാള.
വിവാദങ്ങളെ കൂട്ടുകാരെപ്പോലെ കൊണ്ടുനടന്നിരുന്നു ഞാന്‍ ഇന്നലെകളില്‍. മുംബയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ കുടിച്ചു ലക്കുകെട്ട് ഞാന്‍ കിടക്കുന്ന ചിത്രങ്ങളും വാര്‍ത്തയും പലേടത്തും അച്ചടിച്ചുവന്നു.
അതൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ കുറ്റബോധം തോന്നുന്നു. ഇപ്പോള്‍ ഞാന്‍ ആകെ മാറി. ജീവിതത്തെ ഗൗരവത്തോടെ കാണാനാണ് ശ്രമിക്കുന്നത്.
ഇപ്പോള്‍ കഴിയുന്നത്ര മറ്റുള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാറുണ്ടെന്നും മനീഷ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
കാന്‍സര്‍ രോഗത്തിന് അടിപ്പെട്ട് ചികിത്സ കഴിഞ്ഞെത്തിയതില് പിന്നെയാണ് മനീഷയുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും കാതലായ മാറ്റം വന്നത്.

COMMENTS