പാ. രഞ്ജിത് സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രം കാലയില്‍ മമ്മൂട്ടിയുണ്ടെന്ന് വാര്‍ത്ത. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്...
പാ. രഞ്ജിത് സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രം കാലയില്‍ മമ്മൂട്ടിയുണ്ടെന്ന് വാര്‍ത്ത. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അംബേദ്കറായി മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നു എന്നായിരുന്നു വാര്‍ത്ത.
എന്നാല്‍, ഈ വാര്‍ത്ത തെറ്റാണെന്നാണ് വിവരം. ഒരു മലയാളം ഓണ്‍ലൈന്‍ മാധ്യമമാണ് വാര്‍ത്ത തെറ്റാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്.
മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ബാബ സാഹിബ് അംബേദ്കര്‍ 2000ലാണ് പുറത്തിറങ്ങിയത്. മികച്ച നടനുള്ള പുരസ്കാരവും ഈ ചിത്രത്തിലൂടെ മമ്മൂട്ടിക്കു ലഭിച്ചു.
മണിരത്നം ചിത്രം ദളപതിയിലാണ് മമ്മൂട്ടിയും രജനികാന്തും ഒന്നിച്ച് അഭിനയിച്ചത്. 1991 ലാണ് ചിത്രം റിലീസ് ചെയ്തത്.

COMMENTS