പുരുഷന്മാരെ ആകര്‍ഷിക്കാതിരിക്കാന്‍ പര്‍ദ്ദ ധരിക്കാറുണ്ടെന്നു ബോളിവുഡ് സുന്ദരി മല്ലിക ഷെരാവത്. ഒറ്റയ്ക്കു സഞ്ചരിക്കുമ്പോള്‍ പര്‍ദ്ദ ഇടാറുണ...
പുരുഷന്മാരെ ആകര്‍ഷിക്കാതിരിക്കാന്‍ പര്‍ദ്ദ ധരിക്കാറുണ്ടെന്നു ബോളിവുഡ് സുന്ദരി മല്ലിക ഷെരാവത്. ഒറ്റയ്ക്കു സഞ്ചരിക്കുമ്പോള്‍ പര്‍ദ്ദ ഇടാറുണ്ടെന്നും താരം വെളിപ്പെടുത്തി. സാധാരണ പേഴ്സണല്‍ സ്റ്റാഫിനൊപ്പമാണ് സഞ്ചരിക്കുന്നത്. ഒറ്റയ്ക്കു സഞ്ചരിക്കുമ്പോള്‍ സുരക്ഷയ്ക്കായാണ് പര്‍ദ്ദ ധരിക്കുന്നത്.
ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് മല്ലിക ഇക്കാര്യം വ്യക്തമാക്കിയത്.
മതവിശ്വാസിയാണെന്നു മല്ലിക പറഞ്ഞു. മതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തികച്ചും വ്യത്യസ്തമായ നിലപാടുള്ളയാളാണ്. ദൈവവിശ്വാസത്തിന് ക്ഷേത്രത്തില്‍ പോകേണ്ടതില്ല. എല്ലാ ദിവസവും ആഞ്ജനേയ കീര്‍ത്തനങ്ങള്‍ വായിക്കാറുണ്ടെന്നു മല്ലിക പറഞ്ഞു.

COMMENTS