കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കഴിഞ്ഞ ദിവസം കാര്‍ കത്തിയുണ്ടായ അപകടത്തില്‍ മരിച്ചത് മലയാളി. അങ്കമാലി കറുകുറ്റി ചിറയ്ക്കല്‍ അയരൂര്ക്കാരാന്...
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കഴിഞ്ഞ ദിവസം കാര്‍ കത്തിയുണ്ടായ അപകടത്തില്‍ മരിച്ചത് മലയാളി. അങ്കമാലി കറുകുറ്റി ചിറയ്ക്കല്‍ അയരൂര്ക്കാരാന് റിജോ ജോസഫാണ് മരിച്ചത്.
ഖദ് അബ്ദലി റൂട്ടിലാണ് അപകടമുണ്ടായത്. കുറച്ചു ദിവസങ്ങളായി റിജോയെ കാണാനില്ലായിരുന്നു. അന്വേഷണത്തിനൊടുവില്‍ കത്തിയ കാറിന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പം റിജോയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തി.
ഷീനയാണ് റിജോയുടെ ഭാര്യ. പോള്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ അധ്യാപികയാണ് ഷീന. കുവൈറ്റില്‍ സ്വകാര്യ സ്ഥാപനം നടത്തിവരികയായിരുന്നു റോജോ.
Tags: Accident, Death, Kuwait, Malayali, Gulf

COMMENTS