ബംഗാളിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെയും ദളിതരുടെയും ശബ്ദമാണ് മഹാശ്വേതാദേവിയുടേത്. അവരുടെ കൃതികളില്‍ തുടിച്ചുനില്‍ക്കുന്നതും അധഃസ്ഥിതന്റെ ...
ബംഗാളിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെയും ദളിതരുടെയും ശബ്ദമാണ് മഹാശ്വേതാദേവിയുടേത്.
അവരുടെ കൃതികളില്‍ തുടിച്ചുനില്‍ക്കുന്നതും അധഃസ്ഥിതന്റെ ജീവിതം തന്നെ. ബംഗാളി സമൂഹത്തില്‍ നിലനില്‍ക്കുന്ന ഉച്ച നീചത്വങ്ങള്‍ അവര്‍ രചനകളിലൂടെ വരച്ചുകാട്ടി.
ആദ്യകാലങ്ങളില്‍ ഇടത് അനുകൂലിയായിരുന്ന അവര്‍ പിന്നീട് സര്‍ക്കാര്‍ പിന്നാക്കക്കാരെയും കര്‍ഷകരെയും വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍ ശകതമായി പ്രതികരിച്ചു.
ബുദ്ധദേവ് ഭട്ടാചാര്യ സര്‍ക്കാരിനെതിരായ കര്‍ഷക സമരങ്ങള്‍ ആളിക്കത്തിയതിനു പിന്നില്ല മഹാശ്വേതാദേവിയുടെ മൂര്‍ച്ചയുള്ള വാക്കുകള്‍ ഒരു പ്രധാന കാരണമായിരുന്നു.

COMMENTS