ബെഗളൂരു: കര്‍ണാടകത്തില്‍ മഴ കിട്ടാനായി സര്‍ക്കാര്‍ പണം ചെലവഴിച്ച് പൂജ നടത്തുന്നത് വിവാദമാകുന്നു. 20 ലക്ഷത്തോളം രൂപ ചെലവിട്ടാണ് പൂജ. പൂ...
ബെഗളൂരു: കര്‍ണാടകത്തില്‍ മഴ കിട്ടാനായി സര്‍ക്കാര്‍ പണം ചെലവഴിച്ച് പൂജ നടത്തുന്നത് വിവാദമാകുന്നു. 20 ലക്ഷത്തോളം രൂപ ചെലവിട്ടാണ് പൂജ.
പൂജ സംഘടിപ്പിച്ചിരിക്കുന്നത് ജലവിഭവ വകുപ്പാണ്. ജലവിഭവ മന്ത്രി എംബി പട്ടീലിന്റെ നേതൃത്വത്തില്‍ ജൂണ്‍ നാലിന് കൃഷ്ണ നദീതടത്തിലാണ് പൂജ നടക്കുക. കാവേരിയുടെ കരയിലും പൂജ നടത്തും.
സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കൃഷ്ണ ആന്‍ഡ് കാവേരി ഇറിഗേഷന്‍ ബോര്‍ഡാണ് പൂജയ്ക്കുള്ള പണം ചെലവഴിക്കുന്നത്.
യുക്തിവാദിയായ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മഴക്കായി പൂഡ നടത്തുന്നതിനെതിരെ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത് പുരോഗമന, യുക്തിവാദികളാണ്.
പൂജക്കായി പണം സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പൂജ നടത്തിയാല്‍ മഴ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പൂജ വിവാദമായതോടെ സര്‍ക്കാര്‍ ചെലവിലല്ല, താനും സുഹൃത്തുക്കളും ചേര്‍ന്നാണ് പൂജ നടത്തുന്നതെന്ന വിശദീകരണവുമായി ജലവിഭവ മന്ത്രി രംഗത്തെത്തിയിട്ടുണ്ട്.

COMMENTS