തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ സ്ഥാനമൊഴിഞ്ഞ ഡിജിപി ടി.പി. സെന്‍കുമാറിന്റെ നിരീക്ഷണം ഗൗരവമുള്ളതാണെന്ന് പുതുതായി ചുമതലയേറ്റ ഡി...
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ സ്ഥാനമൊഴിഞ്ഞ ഡിജിപി ടി.പി. സെന്‍കുമാറിന്റെ നിരീക്ഷണം ഗൗരവമുള്ളതാണെന്ന് പുതുതായി ചുമതലയേറ്റ ഡിജിപി ലോക്നാഥ് ബെഹ്റ.
അന്വേഷണ പുരോഗതി ഉടന്‍ വിലയിരുത്തുമെന്നും പക്ഷപാതമില്ലാതെ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും ഡിജിപി പറഞ്ഞു.
ഡിജിപിയായി ചുമതലയേറ്റ ശേഷം പൊലീസ് ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നും അന്വേഷണത്തില്‍ ഏകോപനമില്ലെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.
Tags: Police, Loknath Behra, DGP, Actress, Kerala

COMMENTS