ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന 12 കൊടുംഭീകരരുടെ പേരുകള്‍ സൈന്യം പുറത്തുവിട്ടു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്...
ഭീകരസംഘടനകളായ ലഷ്കറെ തോയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവയുടെ കമാന്‍ഡര്‍മാര്‍ പട്ടികയിലുണ്ട്.
ജുനൈദ് മട്ടൂ (ലഷ്കര്‍ ജില്ലാ കമാന്‍ഡര്‍), ബഷീര്‍ വാനി (ലഷ്കര്‍ അനന്ത്നാഗ് ജില്ലാ കമാന്‍ഡര്‍), സീനത്ത് ഉള് ഇസ്ലാം (ലഷ്കര്‍), വസീം (ലഷ്കര്‍ ഷോപ്പിയാന്‍ ജില്ലാ കമാന്‍ഡര്‍), അബു ദുജാന(ലഷ്കര്‍ ഡിവിഷണല്‍ കമാന്‍ഡര്‍ ദക്ഷിണ കശ്മീര്‍), അബു ഹമാസ്(ജെയ്ഷെ മുഹമ്മദ് ഡിവിഷണല്‍ കമാന്‍ഡര്‍), സദ്ദാം പഡാര്‍ (ഹിസ്ബുള്‍ ഷോപ്പിയാര് ജില്ലാ കമാന്‍ഡര്‍), ഷൗക്കത്ത് തക് (ലഷ്കര്‍ പുല്‍വാമ ജില്ലാ കമാന്‍ഡര്‍), റിയാസ് യാസിര്‍ ഇട്ടൂ(ഹിസ്ബുള്‍ ബദ്ഗാം ജില്ലാ കമാന്‍ഡര്‍), സക്കീര്‍ റഷീദ് ഭട്ട്(ഹിസ്ബുള്‍ ഡിവിഷണല്‍ കമാന്‍ഡര്‍ ദക്ഷിണ കശ്മീര്‍), അല്‍ത്താഫ് ദര്(ഹിസ്ബുള്‍ കുല്‍ഗാം ജില്ലാ കമാന്‍ഡര്‍) എന്നീ പന്ത്രണ്ട് പേരാണ് ലിസ്റ്റിലുള്ളത്.
Kashmir, Jammu and Kashmir, Terrorists, Terrorism
COMMENTS