ഡബ്ലിന്‍: ഇന്ത്യന്‍ വംശജനായ സ്വവര്‍ഗാനുരാഗി ലിയോ വരാദ്കര്‍ അയര്‍ലന്‍ഡിന്റെ പുതിയ പ്രധാനമന്ത്രി. അയര്‍ലന്‍ഡിലെ ലിബറല്‍ കണ്‍സര്‍വേറ്റീവ് പാ...
ഡബ്ലിന്‍: ഇന്ത്യന്‍ വംശജനായ സ്വവര്‍ഗാനുരാഗി ലിയോ വരാദ്കര്‍ അയര്‍ലന്‍ഡിന്റെ പുതിയ പ്രധാനമന്ത്രി. അയര്‍ലന്‍ഡിലെ ലിബറല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയായ ഫൈന്‍ ഗെയിലിന്റെ നേതാവായി ലിയോ വരാദ്കറെ തിരഞ്ഞെടുത്തു.
അയര്‍ലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് മുപ്പത്തിയെട്ടുകാരനായ വരാദ്കര്‍. അയര്‍ലന്‍ഡില്‍ ആദ്യമായാണ് സ്വവര്‍ഗാനുരാഗിയെന്നു സ്വയം പ്രഖ്യാപിച്ച ഒരാള്‍ പ്രധാനമന്ത്രിയായി എത്തുന്നത്.
വരാദ്കറിന്റെ അച്ഛന് മുംബയ് സ്വദേശിയും അമ്മ അയര്‍ലന്‍ഡുകാരിയുമാണ്. ഇപ്പോള്‍ ക്ഷേമകാര്യമന്ത്രിയാണ് അദ്ദേഹം.
Sumamry: Leo Varadkar was voted the new leader of Ireland’s ruling Fine Gael party Friday, putting him in line to become the country’s next prime minister, or Taoiseach. It’s a victory that’s nothing short of historic: The 38-year-old son of an Indian immigrant will become the country’s first openly gay premier and the youngest leader in its history.

COMMENTS