ക്രിക്കറ്റ് താരം വിരാട് കോഹ്ലി യുവ കായികതാരങ്ങള്‍ക്ക് മാതൃകയാണ്. കോഹ്ലി പിന്തുടരുന്ന കര്‍ക്കശമായ ദിനചര്യയാണ് അദ്ദേഹത്തെ ഏറ്റവും മികച്ച ...
ക്രിക്കറ്റ് താരം വിരാട് കോഹ്ലി യുവ കായികതാരങ്ങള്‍ക്ക് മാതൃകയാണ്. കോഹ്ലി പിന്തുടരുന്ന കര്‍ക്കശമായ ദിനചര്യയാണ് അദ്ദേഹത്തെ ഏറ്റവും മികച്ച കായികതാരമാക്കിയത്. ബാറ്റ് ചെയ്യാനുള്ള കഴിവിന്റെ കാര്യത്തിലാണെങ്കിലും ആരോഗ്യകരമായ ലൈഫ് സ്റ്റൈല്‍ പിന്തുടരുന്ന കാര്യത്തിലാണെങ്കിലും കോഹ്ലി യുവ കായികതാരങ്ങള്‍ക്ക് മാതൃകയാക്കാവുന്നയാളാണെന്നതില് സംശയം വേണ്ട.
ദിനചര്യയെ കുറിച്ച് കോഹ്ലി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. തന്റെ ജീവിതം മാറ്റിമറിച്ച പുസ്തകത്തെ കുറിച്ചും കോഹ്ലി പറയുന്നു. പുസ്തകവും കൈയില്‍ പിടിച്ചുകൊണ്ടുള്ള ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ കോഹ്ലി ഷെയര്‍ ചെയ്തിട്ടുണ്ട്.
ഇരുപത്തിയെട്ടുകാരനായ യുവ കായികതാരത്തിന്റെ ജീവിത വീക്ഷണമാകെ മാറ്റിയ പുസ്തകം ഓട്ടോബയോഗ്രഫി ഒഫ് എ യോഗി ആണ്.
‘ഈ പുസ്തകം ഞാന്‍ ഇഷ്ടപ്പെടുന്നു. തന്റെ ചിന്തകളും ആശയങ്ങളും മാറ്റത്തിനു വിധേയമാക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട പുസ്തകമാണിത്.’ കോഹ് ലിയുടെ വാക്കുകള്‍.

COMMENTS