കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ ദിന കളക്ഷൻ 20 42 740 രൂപ. ആദ്യ നി ത്തിൽ മെട്രോയിൽ യാത്ര ചെയ്തത് 62 320 പേർ. രാത്രി ഏഴു മണി വരെയുള്ള കണക്...
കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ ദിന കളക്ഷൻ 20 42 740 രൂപ. ആദ്യ നി ത്തിൽ മെട്രോയിൽ യാത്ര ചെയ്തത് 62 320 പേർ.
രാത്രി ഏഴു മണി വരെയുള്ള കണക്കാണിത്. പത്തു മണി വരെയുള്ള കളക്ഷനും യാത്രക്കാരുടെ എണ്ണവും ഇതിലും കൂടും.
ഏറ്റവും കൂടുതൽ യാത്രക്കാർ വന്നത് ആലുവ, പാലാരിവട്ടം സ്റ്റേഷനുകളിലാണ് ഏറ്റവും കൂടുതൽ യാത്രക്കാർ വന്നത് ഇവിടെ രണ്ടിടത്തും ടിക്കറ്റ് എടുക്കാൻ രാവിലെ മുതൽ വൻ ക്യൂ ആയിരുന്നു. രണ്ടിടത്തും ക്യൂ റോഡിലേക്കും നീണ്ടു.
സെൽഫി എടുക്കാനായിരുന്നു എല്ലായിടത്തും യാത്രികർ ഏറ്റവും കൂടുതൽ സമയം ചെലവിട്ടത്.

COMMENTS