ന്യൂഡല്‍ഹി: അറസ്റ്റിലായ കല്‍ക്കട്ട ഹൈക്കോടതി മുന്‍ ജഡ്ജി സി.എസ്. കര്ണന് സുപ്രീം കോടതി ജാമ്യം നിഷേധിച്ചു. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂ...
ന്യൂഡല്‍ഹി: അറസ്റ്റിലായ കല്‍ക്കട്ട ഹൈക്കോടതി മുന്‍ ജഡ്ജി സി.എസ്. കര്ണന് സുപ്രീം കോടതി ജാമ്യം നിഷേധിച്ചു.
ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷന് കൗള്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്.
സുപ്രീം കോടതിയിലെ ഏഴ് ജഡ്ജിമാരടങ്ങിയ ബെഞ്ചാണ് കര്‍ണനെ അറസ്റ്റുചെയ്ത് ജയിലിടയ്ക്കാന്‍ ഉത്തരവിട്ടത്. ഏഴംഗ ബെഞ്ചിന്റെ വിധിയില്‍ തങ്ങള്‍ക്ക് ഇടപെടാനാവില്ലെന്നും കര്ണന് ചീഫ് ജസ്റ്റിസിനെ സമീപിക്കുകയേ വഴിയുള്ളൂ എന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാറിന്റെ നേതൃത്വത്തിലുള്ള ഏഴ് ബെഞ്ച് മേയ് ഒമ്പതിനാണ് ആറുമാസത്തെ ജയിലില്‍ ശിക്ഷി വിധിച്ചത്.

COMMENTS