കോയമ്പത്തൂര്‍: ജസ്റ്റിസ് കര്‍ണ്ണനെ കോയമ്പത്തൂരില്‍ നിന്ന് അറസ്റ്റ് ചെയ്തു. കോടതിയലക്ഷ്യക്കേസില്‍ അദ്ദേഹത്തെ സുപ്രീം കോടതി ആറു മാസം തടവു ശ...
കോയമ്പത്തൂര്‍: ജസ്റ്റിസ് കര്‍ണ്ണനെ കോയമ്പത്തൂരില്‍ നിന്ന് അറസ്റ്റ് ചെയ്തു. കോടതിയലക്ഷ്യക്കേസില്‍ അദ്ദേഹത്തെ സുപ്രീം കോടതി ആറു മാസം തടവു ശിക്ഷയ്ക്കു വിധിച്ചിരുന്നു. തമിഴ്നാട്-ബംഗാള്‍ പൊലീസ് സംയുക്തമായാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
കോയമ്പത്തൂരിലെ ഗസ്റ്റ് ഹൗസില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഒരു സ്വകാര്യകോളേജിന്റെ ഉടമസ്ഥയിലുള്ളതാണ് ഗസ്റ്റ് ഹൗസ്. ബുധനാഴ്ച ജസ്റ്റിസ് കര്‍ണ്ണനെ കൊല്‍ക്കത്തയിലേക്കു കൊണ്ടുപോകും.
കഴിഞ്ഞ മേയ് പത്തിനാണ് സുപ്രീം കോടതി കോടതിയലക്ഷ്യക്കേസില്‍ ജസ്റ്റിസ് കര്‍ണ്ണനെ ആറു മാസം തടവിനു ശിക്ഷിച്ചത്. കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്കു വന്ന അദ്ദേഹം ഒളിവില്‍ കഴിയുകയായിരുന്നു.
Summary: Former Calcutta high court judge CS Karnan was on Tuesday arrested from Tamil Nadu's Coimbatore and was taken to Chennai. Sixty-two-year-old Justice Karnan had been evading arrest since May 9 after being sentenced to six months imprisonment for contempt of court by the Supreme Court. He won the dubious distinction of being the first sitting high court judge to be awarded a jail term by the apex court.

Tags: Justice C.S>Karnan, Supreme Court, Police, Arrest
COMMENTS