ന്യൂഡല്‍ഹി: നായകളെ വില്‍ക്കുന്നതിനും പ്രജജനനം നടത്തുന്നതിനും നിയന്ത്രണവുമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം. മൃഗങ്ങളോടുള്ള ക്രൂരത തടയുന...
ന്യൂഡല്‍ഹി: നായകളെ വില്‍ക്കുന്നതിനും പ്രജജനനം നടത്തുന്നതിനും നിയന്ത്രണവുമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനാണ് നിയന്ത്രണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പറയുന്നു.
വാണിജ്യാടിസ്ഥാനത്തില്‍ നായകളെ വില്‍ക്കുന്നതിനും പ്രജനനം നടത്തന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ് വേണമെന്നാണ് നിര്‍ദ്ദേശം. ലൈസന്‍സ് ലഭിക്കുന്നതിനു കര്‍ശനമായ വ്യവസ്ഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രണ്ടു മാസത്തില്‍ താഴെയുള്ള നായ്ക്കുട്ടികളെ വില്ക്കാന് പാടില്ല. നായ്ക്കള്‍ക്കു മൈക്രോചിപ്പ് ഘടിപ്പിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണുള്ളത്. പ്രദര്‍ശനങ്ങള്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.
കന്നുകാലികളെ വില്‍ക്കുന്നതിനും കശാപ്പു ചെയ്യുന്നതിനും നിയന്ത്രണം ഏല്‍പ്പെടുത്തിയ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടി വലിയ കോളിളക്കമുണ്ടാക്കിയിരുന്നു.
അതിനു പിന്നാലെ അലങ്കാര മത്സങ്ങള്‍ വളര്‍ത്തുന്നതിനും കര്‍ശ്ശന നിര്‍ദ്ദേശങ്ങള്‍ വനം-പരിസ്ഥിതി മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

COMMENTS