ഹ്രസ്വദൂര മിസൈല്‍ പരീക്ഷണം വിജയം, ഏതു കാലാവസ്ഥയിലും പ്രവര്‍ത്തിക്കും

ബാലാസോള്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത് ഹ്രസ്വദൂര മിസൈല്‍ വിജയകരമായി  പരീക്ഷിച്ചു. ഒഡിഷ തീരത്ത് ഞായറാഴ്ചയായിരുന്നു പരീക്ഷണം. ക...

ബാലാസോള്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത് ഹ്രസ്വദൂര മിസൈല്‍ വിജയകരമായി  പരീക്ഷിച്ചു. ഒഡിഷ തീരത്ത് ഞായറാഴ്ചയായിരുന്നു പരീക്ഷണം. ക്വിക്ക് റിയാക്ഷന്‍ സര്‍ഫസ് ടു എയര്‍ മിസൈലാണ് പരീക്ഷിച്ചത്.

ദൂരപരിധി 20-30 കിലോമീറ്ററുള്ള മിസാല്‍ വികസിപ്പിച്ചത് ഡിആര്‍ഡിഒ ആണ്. ഒരേസമയം പല ലക്ഷ്യങ്ങളിലേക്കു പ്രയോഗിക്കാന്‍ ശേഷിയുള്ള മിസൈലാണിത്. മാത്രമല്ല, ഏതു കാലാവസ്ഥയിലും പ്രവര്‍ത്തിക്കുമെന്ന പ്രത്യേകതയുമുണ്ട്.

ചന്ദിപ്പൂരിലെ പരീക്ഷണ മേഖലയില്‍ ട്രക്കില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഇനിയും മിസൈലിന്റെ പരീക്ഷണം നടക്കുമെന്നും അധികൃതര്‍ അറിയിച്ചു.

 Summary: India today successfully test-fired an indigenously developed quick reaction surface- to-air short range missile from a test range along the Odisha coast. The sophisticated missile was test-fired at about 12.40 pm from a truck-mounted canister launcher from launch complex-1 at the Integrated Test Range (ITR) at Chandipur near here, official sources said.


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11001,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1454,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: ഹ്രസ്വദൂര മിസൈല്‍ പരീക്ഷണം വിജയം, ഏതു കാലാവസ്ഥയിലും പ്രവര്‍ത്തിക്കും
ഹ്രസ്വദൂര മിസൈല്‍ പരീക്ഷണം വിജയം, ഏതു കാലാവസ്ഥയിലും പ്രവര്‍ത്തിക്കും
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_r3D815aaXF3LKDOOJrYSmScv0CQ7fDJYlkUsh4XAaFu7b3P5B80ypIrRsuT_p_8BcwVYFkn7qfVc91WnyCvOQoEphTc8jDtVluKRkPwDWsZ8eP84MKhj1aA9rSmzKqWUlMCdROuv2vI/s400/missile_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_r3D815aaXF3LKDOOJrYSmScv0CQ7fDJYlkUsh4XAaFu7b3P5B80ypIrRsuT_p_8BcwVYFkn7qfVc91WnyCvOQoEphTc8jDtVluKRkPwDWsZ8eP84MKhj1aA9rSmzKqWUlMCdROuv2vI/s72-c/missile_vyganews.jpg
www.vyganews.com
https://www.vyganews.com/2017/06/india-test-fires-quick-reaction-surface.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/india-test-fires-quick-reaction-surface.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy