ഹണിമൂണ്‍ യാത്ര എന്നുകേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സിലേക്ക് ഓടിയെത്തുന്നത് ചിത്രം പരസ്പരം ആശ്ലേഷിച്ചുനില്ക്കുന്ന യുവമിഥുനങ്ങളാണ്. ...
ഹണിമൂണ്‍ യാത്ര എന്നുകേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സിലേക്ക് ഓടിയെത്തുന്നത് ചിത്രം പരസ്പരം ആശ്ലേഷിച്ചുനില്ക്കുന്ന യുവമിഥുനങ്ങളാണ്.
ദമ്പതികളില്‍ ഒരാള്‍ മാത്രം ഹണിമൂണ്‍ യാത്ര പോകുന്നതിനെപ്പറ്റി ചിന്തിക്കുവാന്‍ പോലും സാധിക്കില്ല.
പാകിസ്ഥാന് സ്വദേശികളാണ് ഹുമ മൊബിന്റെയും അര്സലാന് സെവറിന്റെയും മധുവിധു കാലത്തുണ്ടായ സംഭവം അതിശയിപ്പിക്കും.
ഹുമ മാത്രമാണ് ഹണിമൂണ്‍ യാത്രയ്ക്കു പോയത്. ഒപ്പം അര്സലാന് സെവറിന്റെ മാതാപിതാക്കളുമുണ്ട.
ഭര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ വിരഹവേദനയോടെ നില്ക്കുന്ന ഹുമയുടെ ചിത്രങ്ങള്‍ ഇതിനകം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
സംഗതി ഇങ്ങനെയാണ്. വിവാഹശേഷം ഗ്രീസിലേക്കാണ് ഹുമയും അര്‍സലാനും ഹണിമൂണ്‍ യാത്ര പ്ലാന്‍ ചെയ്തത്.
യാത്രയ്ക്കുള്ള ഒരുക്കളെല്ലാം പൂര്‍ത്തിയായി. എന്നാല്‍, ചില സാങ്കേതിക കാരണങ്ങളാല്‍ അര്സലാന് വിസ ലഭിച്ചില്ല.
അങ്ങനെ ഹുമയും അര്‍സലാന്റെ മാതാപിതാക്കളും ഗ്രീസിലേക്കു യാത്ര തിരിച്ചു.
ഒരു കൈ നീട്ടിപ്പിടിച്ച് വിരഹവേദനയോടെ നില്ക്കുന്ന ചിത്രങ്ങളാണ് മധുവിധു യാത്രയുടെ ഓര്‍മ്മയായി ഹുമ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
ചിത്രങ്ങള്‍ വളരെപ്പെട്ടെന്നു സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
വൈറലായ ഹുമയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത് ഭര്‍ത്താവിന്റെ അമ്മയാണ്.

COMMENTS