ധീരതയാണ് പുരുഷന്റെ സൗന്ദര്യമെന്ന് നടി ഹണി റോസ്. ഒരു അഭിമുഖത്തിലാണ് ഹണി റോസ് തന്റെ പുരുഷ സങ്കല്പം വെളിപ്പെടുത്തിയത്. പുറം മോടിക്ക് പലതും...
ധീരതയാണ് പുരുഷന്റെ സൗന്ദര്യമെന്ന് നടി ഹണി റോസ്. ഒരു അഭിമുഖത്തിലാണ് ഹണി റോസ് തന്റെ പുരുഷ സങ്കല്പം വെളിപ്പെടുത്തിയത്.
പുറം മോടിക്ക് പലതും പറയും. അതില്‍ കാര്യമില്ല. എങ്ങനെയാണ് പെരുമാറ്റം എന്നതിന് അനുസരിച്ചായിരിക്കും ഒരാളെ താന്‍ വിലയിരുത്തുന്നത്.
സംസാരത്തില്‍ നിന്ന് ആളെ മനസ്സിലാക്കാന്‍ കഴിയും. തീരുമാനം എടുക്കാന്‍ കഴിയുന്ന, ആ തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന നട്ടെല്ലുള്ള പുരുഷനാണ് താന്‍ നൂറു മാര്‍ക്കു കൊടുക്കുകയെന്നും ഹണി റോസ് പറഞ്ഞു.

COMMENTS