കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ മെറ്റല്‍ കൊണ്ടുപോകുന്ന റെയില്‍വേയുടെ മെറ്റീരിയല്‍ സ്പെഷ്യല്‍ ബാസ്ക്കല്‍ പാളം തെറ്റി. യാത്രാ തീവ...
കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ മെറ്റല്‍ കൊണ്ടുപോകുന്ന റെയില്‍വേയുടെ മെറ്റീരിയല്‍ സ്പെഷ്യല്‍ ബാസ്ക്കല്‍ പാളം തെറ്റി.
യാത്രാ തീവണ്ടികള്‍ കടന്നുപോകുന്ന നാലു പാളങ്ങള്‍ക്കും തടസ്സമില്ലാത്തതിനാല്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടില്ല. ട്രെയിനുകള്‍ ഈ ഭാഗത്തിലൂടെ വേഗത കുറച്ചാണ് കടന്നുപോകുന്നത്.
ട്രെയിന്‍ പാളം തെറ്റിയത് യാര്‍ഡിലേക്കുള്ള ട്രാക്കില്‍ വച്ചാണ്. പെരിനാട് സ്റ്റേഷനില്‍ മെറ്റല്‍ ഇറക്കിയതിനുശേഷം മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്.
Tags: Train, Derail, Accident, Kollam

COMMENTS