തിരുവനന്തപുരം: തിരുവനന്തപുരം കാട്ടായിക്കോണത്ത് ഏഴു വയസ്സുകാരിയെ കുളിമുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വൈകുന്നേരം സഹോദരനോ...
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടായിക്കോണത്ത് ഏഴു വയസ്സുകാരിയെ കുളിമുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
വൈകുന്നേരം സഹോദരനോടൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ കാണാതായിരുന്നു. അയല്‍വീടുകളിലും പ്രദേശത്തും ബന്ധുക്കള്‍ കുട്ടിയെ തിരയുമ്പോഴാണ് കുളിമുറിയുടെ ജനാലയില്‍ കുട്ടിയെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്.
കുട്ടിയെ ഉടന്‍ അഴിച്ചിറക്കി ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചു. കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ സസൂക്ഷിച്ചിരിക്കുകയാണ്.
സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

COMMENTS