കോഴിക്കോട്: ഡെങ്കിപ്പനി ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം സംസ്കരിച്ചത് വീട്ടുപടിയ്ക്കല്‍. കൂരാച്ചുണ്ട് പൂവത്തുംചോല ലക്ഷം വീട് കോളനിയി...
കോഴിക്കോട്: ഡെങ്കിപ്പനി ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം സംസ്കരിച്ചത് വീട്ടുപടിയ്ക്കല്‍. കൂരാച്ചുണ്ട് പൂവത്തുംചോല ലക്ഷം വീട് കോളനിയിലാണ് സംഭവം.
സ്ഥലമില്ലായ്മ മൂലം മൃതദേഹം അടുക്കള പൊളിച്ചും വിറകുപുര പൊളിച്ചും സംസ്കരിച്ചെന്ന വാര്‍ത്ത മുമ്പും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, പൂവത്തുംചോല കോളനിയിലെ കുടുംബങ്ങള്‍ക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല.
മുമ്പ് ഇത്തരം സംഭവങ്ങള്‍ വാര്‍ത്തയായപ്പോള്‍ അധികൃതര്‍ നടപടികള്‍ വാഗ്ദാനം നല്‍കിയെങ്കിലും ഒന്നും നടപ്പിലായില്ല. ശ്മശാനത്തിനായി സ്ഥലം ഏറ്റെടുത്തങ്കിലും കൂരാച്ചുണ്ട് പഞ്ചായത്തിന്റെ അനാസ്ഥകാരണം നിര്‍മ്മാണം മുന്നോട്ടുനീങ്ങിയില്ല.
ഇരുപത്തിയഞ്ച് വീടുകളാണ് കോളനിയിലുള്ളത്. നാലു സെന്റ് സ്ഥലം വീതമാണ് എല്ലാ കുടുംബങ്ങള്‍ക്കുമുള്ളത്.

COMMENTS