പാകിസ്ഥാന്‍ പ്രകോപനമുണ്ടാക്കി, ഇന്ത്യ ആഞ്ഞടിച്ചു, അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു, അതിര്‍ത്തി സംഘര്‍ഷഭരിതം

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : ജമ്മു കശ്മീരിലെ രജൗറി, പൂഞ്ച് ജില്ലകളില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചുകൊണ്ട് ഇന്ത്യന്‍ പക്ഷത്തേയ്ക്കു പ്രകോപനമ...

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി : ജമ്മു കശ്മീരിലെ രജൗറി, പൂഞ്ച് ജില്ലകളില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചുകൊണ്ട് ഇന്ത്യന്‍ പക്ഷത്തേയ്ക്കു പ്രകോപനമില്ലാതെ വെടിയുതിര്‍ത്ത പാകിസ്ഥാന്‍ സേനയ്ക്കു കനത്ത തിരിച്ചടി നല്കിക്കൊണ്ട് ഇന്ത്യ നടത്തിയ ആക്രമണത്തില്‍ അഞ്ച് പാകിസ്ഥാനി സൈനികര്‍ കൊല്ലപ്പെട്ടു. ഏതാനും പാക് സൈനികര്‍ക്കു പരിക്കുമുണ്ട്. മൂന്നു പാക് സിവിലിയന്‍മാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

ഭീംഭര്‍, ബട്ടാല്‍ സെക്ടറുകളിലാണ് ഇന്ത്യ തരിച്ചടിച്ചത്. ഇന്നു വെളുപ്പിന് രജൗരിയിലെ നൗഷേര, പൂഞ്ച്, കൃഷ്ണഗാട്ടിയ സെക്ടറുകളില്‍ പാക് സേന പ്രകോപനമില്ലാതെ വെടിയുതിര്‍ത്തിരുന്നു. ഈ ആക്രമണങ്ങളില്‍ ഒരു കരാര്‍ ജീവനക്കാരന്‍ കൊല്ലപ്പെടുകയും രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

കഴിഞ്ഞ മാസം രണ്ടു ഇന്ത്യന്‍ സൈനികരെ പാക് സേന ശിരഛേദം ചെയ്തതില്‍ പിന്നെ അതിര്‍ത്തി സംഘര്‍ഷഭരിതമാണ്. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ത്യന്‍ കരസേനാ മേധാവി ബിപിന്‍ റാവത് കശ്മീരില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് പാകിസ്ഥാന്‍ പ്രകോപനമുണ്ടാക്കിയത്.

പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ജെ പി സിങ്ങിനെ വിളിപ്പിച്ച് പ്രതിഷേധമറിയിച്ചു. എന്നാല്‍, പ്രകോപനമില്ലാതെ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ മൂന്നു സൈനികര്‍ക്കു പരിക്കേറ്റു എന്നു മാത്രമാണ് പാകിസ്ഥാന്‍ പറയുന്നത്.

ഇന്ത്യന്‍ ആക്രമണത്തില്‍ നാല് പാകിസ്ഥാനി സൈനിക പോസ്റ്റുകളും തകര്‍ന്നു. രാവിലെ ഏഴരയോടെയാണ് ഇന്ത്യ ശക്തമായി തിരിച്ചടിക്കാനാരംഭിച്ചത്.
At least five Pakistani soldiers were killed in an attack by Indian Army at border in Rajouri and Poonch districts of Jammu and Kashmir. A few Pakistani soldiersand three Pakistani civilians have also reportedly been killed.




COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5015,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10947,Kochi.,2,Latest News,3,lifestyle,215,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,872,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1099,
ltr
item
www.vyganews.com: പാകിസ്ഥാന്‍ പ്രകോപനമുണ്ടാക്കി, ഇന്ത്യ ആഞ്ഞടിച്ചു, അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു, അതിര്‍ത്തി സംഘര്‍ഷഭരിതം
പാകിസ്ഥാന്‍ പ്രകോപനമുണ്ടാക്കി, ഇന്ത്യ ആഞ്ഞടിച്ചു, അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു, അതിര്‍ത്തി സംഘര്‍ഷഭരിതം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJFePp4TRMEsD-lCtg6_JbPEaHO4i3kVVYiUVcbUpTo12D4HSBoULXpsxh8pm0S_Z2zpICijpRN2cQXew_jycNZisohjpCAKmpUJ8C0kwAbt-IDpCjCS1DM7dQzXjrXrDlPfylJtZQKNnR/s640/india-army-attack.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJFePp4TRMEsD-lCtg6_JbPEaHO4i3kVVYiUVcbUpTo12D4HSBoULXpsxh8pm0S_Z2zpICijpRN2cQXew_jycNZisohjpCAKmpUJ8C0kwAbt-IDpCjCS1DM7dQzXjrXrDlPfylJtZQKNnR/s72-c/india-army-attack.jpg
www.vyganews.com
https://www.vyganews.com/2017/06/five-pakistani-soldiers-killed-in.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/five-pakistani-soldiers-killed-in.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy