ലണ്ടന്‍: ലണ്ടനില്‍ 27 നില കെട്ടിടത്തില്‍ വന്‍തീപിടിത്തം. പടിഞ്ഞാറല്‍ ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറിലാണ് തീപിടിത്തമുണ്ടായത്. നിരവധി പേര് കെ...
ലണ്ടന്‍: ലണ്ടനില്‍ 27 നില കെട്ടിടത്തില്‍ വന്‍തീപിടിത്തം. പടിഞ്ഞാറല്‍ ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറിലാണ് തീപിടിത്തമുണ്ടായത്.
നിരവധി പേര് കെട്ടിടത്തിനുള്ളില്‍ കുരുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രദേശിക സമയം പുലര്‍ച്ചെ 1.16 നാണ് തീപിടിത്തമുണ്ടായത്.
അഗ്നിശമന സേനാ യൂണിറ്റുകള്‍ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. വേഗത്തില്‍ തീപടര്‍ന്നു പിടിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമാകുന്നതായാണ് റിപ്പോര്‍ട്ട്.
കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ആദ്യം തീ കണ്ടത്. വളരെപ്പെട്ടെന്ന് മറ്റുഭാഗങ്ങളിലേക്ക് തീപടര്‍ന്നു പിടിച്ചു. കെട്ടിടതതിന്റെ ഒരുഭാഗം മുഴുവന്‍ തീപിടിച്ചു.

COMMENTS