തിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ കെ.ആർ മോഹനൻ അന്തരിച്ചു. 69 വയസ്സായിരുന്നു. രോഗബാധിതനായി ഒരു മാസമായി ആശുപത്രി ചികിത്സയിലായിരുന്നു. തി...
തിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ കെ.ആർ മോഹനൻ അന്തരിച്ചു. 69 വയസ്സായിരുന്നു.
രോഗബാധിതനായി ഒരു മാസമായി ആശുപത്രി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്ത് പൊതുദർശനത്തിനു വച്ച മൃതദേഹം ജന്മദേശമായ തൃശൂർ ജില്ലയിലെ ചാവക്കാട്ടേക്ക് കൊണ്ടു പോകും. സംസ്കാരം നാളെ ചാവക്കാട്ട് നടത്തും.
അശ്വത്ഥാമാ, പരുഷാർത്ഥം, സ്വരൂപം എന്നിവയാണ് ചിത്രങ്ങൾ. കേരള ചലച്ചിത്ര അക്കാഡമി ചെയർമാൻ, കേരള രാജ്യാന്തര ചലച്ചിത്രോത്സവ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

COMMENTS