ഭോപ്പാല്‍: മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയില്‍ പടക്കനിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 20 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മ...
ഭോപ്പാല്‍: മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയില്‍ പടക്കനിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 20 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് സൂചന.
അപകടം നടക്കുമ്പോള്‍ നാല്‍പ്പതോളം തൊഴിലാളികള്‍ പടക്കനിര്മ്മാണശാലയിലുണ്ടായിരുന്നു.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ദുരന്തത്തില്‍ ദു:ഖം രേഖപ്പെടുത്തി. മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സാചിലവും സര്‍ക്കാര്‍ ഏറ്റെടുക്കും.

COMMENTS