കോട്ടയം: അന്തരിച്ച നാടക നടനും സംവിധായകനുമായ ടി. കെ. ജോണ്‍ (79) നാടക രംഗത്തെ അതുല്യ പ്രതിഭ. അനായാസമായ സംസാരശൈലി കൊണ്ട് ശ്രദ്ധേയനായിരുന്നു ...
കോട്ടയം: അന്തരിച്ച നാടക നടനും സംവിധായകനുമായ ടി. കെ. ജോണ്‍ (79) നാടക രംഗത്തെ അതുല്യ പ്രതിഭ. അനായാസമായ സംസാരശൈലി കൊണ്ട് ശ്രദ്ധേയനായിരുന്നു അദ്ദേഹം.
ഒ. മാധവന്, പി.ജെ. ആന്റണി, തിലകന്, കെ. പി. ഉമ്മര്‍, മണവാളന് ജോസഫ് തുടങ്ങിയ നാടകരംഗത്തെ കുലപതികളോടൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു.
കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ ആദ്യ നാടകം ഡോക്ടറിലെ പ്രധാന കഥാപാത്രമായി രംഗത്തെത്തിയത് ടി. ജെ. ജോണായിരുന്നു.
'വെളിച്ചമേ നയിച്ചാലും' ആണ് ടെ. ജെ. ജോണ്‍ സംവിധാനം ചെയ്ത ആദ്യ നാടകം. പിന്നീട് നാല്‍പ്പതോളം നാടകങ്ങള്‍ സംവിധാനം ചെയ്യുകയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുകയും ചെയ്തു.
കെ.പി.എ.സി, ആറ്റിങ്ങല്‍ ദേശാഭിമാനി, കോട്ടയം നാഷണല്‍ തിയേറ്റര്‍, വൈക്കം ഗീതാഞ്ജലി തുടങ്ങിയ സമിതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് വൈക്കം കേന്ദ്രമാക്കി മാളവിക എന്ന പേരില്‍ സ്വന്തമായി സമിതിയുണ്ടാക്കി.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു നാടകരംഗത്തെ അതുല്യ കലാകാരന്റെ അന്ത്യം.

COMMENTS