തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു. പത്തു പേര് ഡെങ്കിപ്പനി മൂലം മരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. പനി മൂലം ഇതുവരേ 29 ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു. പത്തു പേര് ഡെങ്കിപ്പനി മൂലം മരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. പനി മൂലം ഇതുവരേ 29 മരണങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്.
ആരോഗ്യവകുപ്പിന്റെ കണക്കു പ്രകാരം 6112 പേര്‍ക്ക് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 24010 പേര്‍ക്ക് രോഗബാധ സംശയിക്കുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധികര് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് തിരുവനന്തപുരം ജില്ലയിലാണ്. തിങ്കളാഴ്ച ജില്ലയില്‍ 85 പേര്‍ക്കാണ് പനി സ്ഥീരീകരിച്ചത്. കൊല്ലം, കോട്ടയം. തൃശൂര്‍, മലപ്പുറം ജില്ലകളിലും രോഗം പടരുന്നു.

COMMENTS