ഡാര്‍ജിലിംഗില്‍ കലാപം, ഒരാള്‍ കൊല്ലപ്പെട്ടു, എട്ടു പൊലീസുകാര്‍ക്കു പരിക്ക്

ഡാര്‍ജിലിംഗ്: പശ്ചിമ ബംഗാളില്‍ ഡാര്‍ജിലിംഗിലെ സിംഗ്മാരിയില്‍ ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച (ജിജെഎം) പ്രവര്‍ത്തകര്‍ സംസ്ഥാന പൊലീസുമായും അര്‍...


ഡാര്‍ജിലിംഗ്: പശ്ചിമ ബംഗാളില്‍ ഡാര്‍ജിലിംഗിലെ സിംഗ്മാരിയില്‍ ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച (ജിജെഎം) പ്രവര്‍ത്തകര്‍ സംസ്ഥാന പൊലീസുമായും അര്‍ദ്ധസൈനിക വിഭാഗവുമായും നടത്തിയ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെടുകയും എട്ടു പൊലീസുകാര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

ഡാര്‍ജിലിംഗ്, കളിംപോങ്, ജല്‍പായ്ഗുരി, അലിപൂര്‍ദാര്‍ ജില്ലകളിലെ മലയോര മേഖലകളില്‍ ജി.ജെ.എം തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ബംഗാളി ഭാഷ നിര്‍ബന്ധമാക്കാനുള്ള മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം. മലയോര മേഖലകളില്‍ ബംഗാളി നിര്‍ബന്ധമല്ലെന്നു മമത പറഞ്ഞുവെങ്കിലും പ്രതിഷേധക്കാര്‍ അടങ്ങിയിട്ടില്ല.

ജിജെഎം പ്രവര്‍ത്തകര്‍ പൊലീസിനു നേര്‍ക്ക് വെടിവച്ചതാണ് സംഘര്‍ഷം രൂക്ഷമാക്കിയത്. ജനം പൊലീസ് വാഹനങ്ങള്‍ തീയിടുകയും ചെയ്തതു. തുടര്‍ന്നാണ് പൊലീസ് തിരിച്ചു വെടിവച്ചത്.

ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ രണ്ടാം ബറ്റാലിയന്‍ അസിസ്റ്റന്റ് കമാന്‍ഡറായ കിരണ്‍ തമാംഗിനെ ജിജിഎം അനുയായികള്‍ സിംഗ്മാരിയില്‍ വച്ച് കൊലപ്പെടുത്തിയതായി  നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതാണ് സംഘര്‍ഷം രൂക്ഷമാക്കിയത്. എന്നാല്‍, ഇദ്ദേഹം കൊല്ലപ്പെട്ടില്ലെന്നും ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റിട്ടേയുള്ളൂ എന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.

ചൗക് ബസാര്‍, ലെബോംഗ്, സിങ്മാരി എന്നിവിടങ്ങളില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. പീതംബാസില്‍ നിന്ന് ജി.ജെ.എം തലവന്‍ ബിമല്‍ ഗുരുഗുങിന്റെ വീട് ആക്രമിച്ചതാണ് സംഘര്‍ഷത്തിലേക്കു നയിച്ചത്.

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജിജെഎം പ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇപ്പോഴത്തെ കലാപത്തിലേക്കു നയിച്ചിരിക്കുന്നത്.

ജിജെഎം മാധ്യമ ഉപദേശകന്‍ ബിക്രം റായിയെ പൊലീസ് അറസ്റ്റുചെയ്തതും സംഘര്‍ഷം രൂക്ഷമാക്കി. പാര്‍ട്ടി എം.എല്‍.എ അമല്‍ റായിയുടെ മകനാണ് ബിക്രം റായി.


Riot in Darjeeling, one killed and eight policemen injured


Darjeeling: Clashes between Gorkha Janmukhi Morcha (GJM) activists and  state police and paramilitary forces in West Bengal  killed one person and wounded eight policemen in Darjeeling.

The GJM announced an indefinite strike from Monday in Darjeeling, in the hilly areas of Kalampong, Jalpaiguri and Aliporedar districts. Chief Minister Mamata Banerjee's decision to introduce compulsory education of Bengali language in schools in the state caused the tensions.

There are conflicts in Chowk Bazar, Lebanon and Singhmari. The attack led by GJM chief Bimal Gurung of Pandambas led to the violence.

The confrontation between Trinamool Congress activists and GJM activists has led to the present riots.

Tags: Riot in Darjeeling, one killed and eight policemen injured


Darjeeling:  Gorkha Janmukhi Morcha , GJM, West Bengal ,  Darjeeling, Chief Minister Mamata Banerjee,  Chowk Bazar, Lebanon ,  Singhmari, Bimal Gurung , Trinamool Congress, Riot

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: ഡാര്‍ജിലിംഗില്‍ കലാപം, ഒരാള്‍ കൊല്ലപ്പെട്ടു, എട്ടു പൊലീസുകാര്‍ക്കു പരിക്ക്
ഡാര്‍ജിലിംഗില്‍ കലാപം, ഒരാള്‍ കൊല്ലപ്പെട്ടു, എട്ടു പൊലീസുകാര്‍ക്കു പരിക്ക്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgiNqvuCC_LKltZQLMEIOstonN2o4OTGXWgRaTjaNVELwDUWuTeAYYKkwn2NmbU3ssipVmYnsj434M3WUMcUBWcluAs7J-yF17gUTO0bXFDen_rIa4soCxN8aX-jM2FMVvlBCsi9w4mMyPm/s400/darjeeling_riot.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgiNqvuCC_LKltZQLMEIOstonN2o4OTGXWgRaTjaNVELwDUWuTeAYYKkwn2NmbU3ssipVmYnsj434M3WUMcUBWcluAs7J-yF17gUTO0bXFDen_rIa4soCxN8aX-jM2FMVvlBCsi9w4mMyPm/s72-c/darjeeling_riot.jpg
www.vyganews.com
https://www.vyganews.com/2017/06/darjeeling-riot-one-killed.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/darjeeling-riot-one-killed.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy