കോഴിക്കോട്: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനുമായ കെ. എം. മാണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം. മാണി എന്ന മാര...
കോഴിക്കോട്: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനുമായ കെ. എം. മാണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം. മാണി എന്ന മാരണം എന്ന പേരിലെഴുതിയ മുഖപ്രസംഗം അതിശക്തമായ ഭാഷയിലാണ് മാണിയെ വിമര്‍ശിക്കുന്നത്.
യുഡിഎഫിനൊപ്പമായിരിക്കുമ്പോള് എല്‍ഡിഎഫിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയാവാന്‍ ശ്രമം നടത്തിയെന്ന വെളിപ്പെടുത്തലാണ് മാണിക്കെതിരെയുള്ള വിമര്‍ശനത്തിനു പിന്നില്‍.
രാഷ്ട്രീയം എന്നും കെ.എം.മാണിക്ക് കച്ചവടമാണ്. അനര്‍ഹമായ പലതും തര്‍ക്കിച്ചും വിലപേശിയും വാങ്ങിയ മാണി സത്യസന്ധതയും മര്യാദയും തൊട്ടുതീണ്ടിയിട്ടില്ലാത്ത കപടരാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണ്. മാണിക്കും മകനും വേണ്ടി മാത്രമുള്ള പാര്‍ട്ടിയെ ഏറെക്കാലം കോണ്‍ഗ്രസ് ചുമന്നു കൊണ്ടു നടന്നതാണ് അസ്ഥിത്വമുണ്ടാവാന് കാരണം.
മാണിയുടെ രാഷ്ട്രീയ ചരിത്രം നെറികേടിന്റേതു മാത്രമാണ്. കായംകുളം കൊച്ചുണ്ണി പോലും മാണിക്കു മുന്നില്‍ കൈകൂപ്പി ശിഷ്യപ്പെടേണ്ടിവരുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
ദുരുഹത്യയുടെ ശാപം പുരണ്ട കൈകളാണ് അദ്ദേഹത്തിന്റേത്. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ കെ.എം. ാേജര്ജ്ജ് നെഞ്ചുപൊട്ടി മരിച്ചത് മാണി കാരണമാണെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.

COMMENTS