ന്യൂയോര്‍ക്ക്: എച്ച്.ഐ.വി ബാധിതനാണെന്ന വെളിപ്പെടുത്തലുമായി യു.എസ് നടന് ചാര്‍ളി ഷീന്‍. യു.എസില്‍ ഏറ്റവുമധികം പ്രതിഫലമുള്ള ടി.വി താരമാണ് അ...
ന്യൂയോര്‍ക്ക്: എച്ച്.ഐ.വി ബാധിതനാണെന്ന വെളിപ്പെടുത്തലുമായി യു.എസ് നടന് ചാര്‍ളി ഷീന്‍. യു.എസില്‍ ഏറ്റവുമധികം പ്രതിഫലമുള്ള ടി.വി താരമാണ് അമ്പതുകാരനായ ചാര്‍ളി ഷീന്‍. പ്രമുഖ നടന് മാര്ട്ടിന് ഷീനിന്റെ മകനാണ്.
യു.എസിലെ ഐ.ബി.എന്‍. ചാനലിനു നല്കിയ അഭിമുഖത്തിലാണ് നാലുവര്‍ഷമായി എച്ച്.ഐ.വി ബാധിതനാണെന്ന് ചാര്‍ളി ഷീന്‍ വെളിപ്പെടുത്തിയത്.
പ്ലറ്റൂണ്‍, ബുള്ളേഴ്സ് ഡേ ഒഫ് എന്നിവയാണ് ഷീന്‍ അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. സ്പിന്‍ സിറ്റി , ടു ആന്‍ഡ് ഹാഫ് മെന്‍ തുടങ്ങിയ ടെലിവിഷന്‍ പരിപാടികളിലൂടേയും ശ്രദ്ധേയനാണ് ഷീന്‍.

COMMENTS