ലണ്ടന്‍: എട്ടാം ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ ഇംഗ്ലണ്ട് എട്ടു വിക്കറ്റിനു തകര്‍ത്തു. ആ...
ലണ്ടന്‍: എട്ടാം ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ ഇംഗ്ലണ്ട് എട്ടു വിക്കറ്റിനു തകര്‍ത്തു.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ്, തമീം ഇഖ്ബാലിന്റെ സെഞ്ച്വറി (128) യുടെയും മുഷ്ഫിഖര്‍ റഹീമിന്റെ അര്‍ദ്ധ സെഞ്ച്വറി(79)യുടെയും പിന്‍ബലത്തില്‍ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റിന് 305 റണ്‍സ് എടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 47.2 ഓവറില്‍ രണ്ടു വിക്കറ്റു മാത്രം നഷ്ടപ്പെട്ടുത്തി വിജയം കൈപ്പിടിയിലൊതുക്കി.
ഇംഗ്ലണ്ടിനു വേണ്ടി ജോ റൂട്ടിന് 129 പന്തില്‍ നിന്ന് 133 റണ്‍സ് നേടി. ഓപ്പണര്‍ അലക്സ് ഹെയില്‍സ് 86 പന്തില്‍ നിന്ന് 98 റണ്‍സ് എടുത്തു. ഇയോണ്‍ മോര്ഗന് 61 പന്തില്‍ നിന്ന് 75 റണ്‍സ് നേടി.
ലിയാം പ്ലങ്കറ്റ് 10 ഓവറില്‍ 59 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് സ്വന്തമാക്കി. ബംഗ്ലാദേശിന്റെ ബൗളിങ്ങ് നിര തികച്ചും പരാജയമായിരുന്നു.

COMMENTS