ശ്രീഹരിക്കോട്ട: അതിര്‍ത്തിയിലെ ശത്രുനീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള കാര്‍ട്ടോസാറ്റ്2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 38 ഇ...
ശ്രീഹരിക്കോട്ട: അതിര്‍ത്തിയിലെ ശത്രുനീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള കാര്‍ട്ടോസാറ്റ്2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 38 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു.
അമേരിക്ക ഉള്‍പ്പെട 14 രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്ന് ഇന്നു രാവിലെ 9.29നാണ് പിഎസ്എല്‍വി സി 38 വിക്ഷേപിച്ചത്.
കന്യാകുമാരി നൂറുല്‍ ഇസ്ലാം സര്‍വകലാശാലയുടെ ഉപഗ്രഹവും റോക്കറ്റിലുണ്ട്. ഓസ്ട്രേലിയ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്, യുകെ, അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ നാനോ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.
നേമം സ്വദേശി ബി. ജയകുമാറിന്റെ അവസാന പിഎസ്എല്‍വി ദൗത്യമാണിത്. കൂടാതെ പി.എസ്.എല്‍.വി. സി38ന്റെ വെഹിക്കിള്‍ ഡയറക്ടര്‍ ആര്. ഹട്ടന് ആലപ്പുഴ സ്വദേശിയാണ്.

COMMENTS