കോഴിക്കോട്: തൊണ്ടയാട് ബൈപാസ് ജംഗ്ഷനില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിനു പിന്നില്‍ അമിതവേഗത. സിഗ്നല്‍ വീഴുന്നതിനു മുമ്പ് അപ്പുറമെത്താനുള്ള ശ...
കോഴിക്കോട്: തൊണ്ടയാട് ബൈപാസ് ജംഗ്ഷനില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിനു പിന്നില്‍ അമിതവേഗത. സിഗ്നല്‍ വീഴുന്നതിനു മുമ്പ് അപ്പുറമെത്താനുള്ള ശ്രമത്തിനിടെയാണ് ബസ് പാടെ മറിഞ്ഞത്.
അമിതവേഗതയില്‍ പാഞ്ഞുവന്ന ബസ് ഡിവൈഡറില്‍ കയറി നിയന്ത്രണം നഷ്ടപ്പെട്ട് തൊട്ടടുത്ത റോഡിലേക്കു കടന്ന് റോഡിന് അരികില്‍ നിന്ന മരത്തില്‍ ഇടിച്ചാണ് മറിഞ്ഞത്.
ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. ഓടിക്കൂടിയ നാട്ടുകാര്‍ ബസില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്തു.
ഇരുപതോളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ തലയ്ക്കു പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.
Tags: accident, Kozhikkodu,

COMMENTS