ബെയ്ജിങ്: ലോകത്തിലെ ഏറ്റവും നീളവും ഉയരവുമുള്ള ചില്ലുപാലം. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ഷാങ്ജിയാജിയിലുള്ള പാലം വിനോദ സഞ്ചാരികള്‍ക്കായി തുറ...
ബെയ്ജിങ്: ലോകത്തിലെ ഏറ്റവും നീളവും ഉയരവുമുള്ള ചില്ലുപാലം. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ഷാങ്ജിയാജിയിലുള്ള പാലം വിനോദ സഞ്ചാരികള്‍ക്കായി തുറന്നു.
പാലത്തിനു 420 മീറ്റര്‍ നീളവും 6 മീറ്റര്‍ വീതിയുമുണ്ട്. ഭൂനിരപ്പില്‍ നിന്ന് 300 മീറ്റര്‍ ഉയരത്തിലാണ് പാലം.
കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ രൂപകല്പന പൂര്‍ത്തിയാക്കിയ
പാലത്തിന്റെ ശില്പി ഇസ്രയേലുകാര്‍ ഹെയിം ഡോട്ടണാണ്.
പാലത്തിന്റെ നിര്‍മ്മാണ ചിലവ് 34 ലക്ഷം ഡോളറാണ്.
ബോളിവുഡ് ചിത്രം അവതാറിന്റെ ഷൂട്ടിംഗ് നടന്ന കുന്നുകളിലാണ് പാലം പണികഴിപ്പിച്ചിരിക്കുന്നത്.
പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിനു ശേഷം ബലം പരിശോധിക്കാനായി പാലത്തിലൂടെ രണ്ടുടണ്‍ ഭാരമുള്ള ട്രക്കുകള്‍ ഓടിച്ചു.
ഇനി ഒരു ആശങ്കയും വേണ്ട മുട്ടുവിറയ്ക്കാതെ ധൈര്യമായി പാലത്തിലൂടെ നടക്കാം.

COMMENTS