തലമുറകള്‍ കൈമാറിയ വികാരമായി ബ്രണ്ണന്‍

സരിന്‍ പി കെ പാറപ്രം ബ്രണ്ണനില്‍ അലിഞ്ഞും വേര്‍പെട്ടും ജീവിതത്തിന്റെ വൈവിധ്യങ്ങളിലേക്ക് തുഴഞ്ഞു കയറിവര്‍ നിരവധി. അക്ഷരവെളിച്ചം തേടി എത്...

സരിന്‍ പി കെ പാറപ്രം

ബ്രണ്ണനില്‍ അലിഞ്ഞും വേര്‍പെട്ടും ജീവിതത്തിന്റെ വൈവിധ്യങ്ങളിലേക്ക് തുഴഞ്ഞു കയറിവര്‍ നിരവധി. അക്ഷരവെളിച്ചം തേടി എത്തിയവര്‍ അറിവിനൊപ്പം അനുഭവത്തിന്റെയും കരുത്തുമായാണ് പടിയിറങ്ങിയത്.

നഷ്ടബോധത്തോടെ മാത്രം ഓര്‍ക്കുന്ന ആ ബ്രണ്ണന്‍ കാലത്തെ ഓര്‍മ്മകള്‍ തുന്നിച്ചേര്‍ക്കാനുള്ള ഒരു ശ്രമം. അതാണ് 125ാം വാര്‍ഷികത്തില്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘം ഏറ്റെടുത്തത്. ഏത് പ്രവര്‍ത്തനവും വ്യക്തിയിലേക്ക് ചുരുങ്ങുന്ന നവയുഗത്തില്‍ പൊതു ഇടങ്ങള്‍ കേന്ദ്രീകരിച്ച ബ്രണ്ണന്റെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ ഇന്നും ആവേശമുണര്‍ത്തുന ദീപ്തമായ ഓര്‍മ്മയാണ്.

കൊക്കക്കോളയ്‌ക്കെതിരെ ആദ്യ സമരമുയര്‍ന്ന ക്യാംപസ്. പല കാലഘട്ടങ്ങളില്‍ അതത് കാലത്തെ സാമൂഹിക വിഷയങ്ങളില്‍ ബ്രണ്ണനിലെ യൗവ്വനം കൈക്കൊണ്ട തീക്ഷ്ണ നിലപാടുകള്‍, ബ്രണ്ണന്‍ ലോകത്തിന് സംഭാവന ചെയ്ത നിരവധി പ്രതിഭകള്‍ ഇതെല്ലാം എന്നും അഭിമാനത്തോടെ മാത്രമേ ഓര്‍മ്മിക്കാനാവൂ.

സൗഹൃദവും സാമൂഹികബോധവും ഒരുമിച്ചു പൂത്ത ആ ഓര്‍മ്മമരത്തിന്റെ തണലിലേക്ക് ബ്രണ്ണന്റെ മതിലിനപ്പുറമുള്ള ഒരു ലോകത്തെ ക്ഷണിക്കുകയാണ് ബ്രണ്ണന്‍ പൂര്‍വ വിദ്യാര്‍ഥി സംഘം. ബ്രണ്ണനിലെ ഇതുവരെയുള്ള മാഗസിനുകളുടെ ഡിജിറ്റല്‍ രൂപമൊരുക്കാനുള്ള ഈ കൂട്ടായ്മയുടെ ശ്രമം ബ്രണ്ണന്‍ സര്‍ഗചേതനയുടെ ശക്തി വെളിപ്പെടുത്താനുള്ള ഉദ്യമം കൂടിയാകും.


സരിന്‍ പി കെ പാറപ്രം
അതോടൊപ്പം തന്നെ ചേര്‍ത്തു വായിക്കേണ്ടതാണ് 125ാം വാര്‍ഷികത്തില്‍ 125 പൂര്‍വ വിദ്യാര്‍ഥികള്‍ അവയ ദാനത്തിനൊരുങ്ങുന്നു എന്ന വാര്‍ത്ത. മറ്റൊരു മഹത്തായ കര്‍മ്മത്തിന്റെ തിരി കൊളുത്തലാണിത്.

കലാലയ ജീവിതത്തെ ഹൃദയത്തോട് ചേര്‍ത്തുവച്ച പൂര്‍വ വിദ്യാര്‍ഥികളോടൊപ്പം എന്നും ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകിയ വിവിധ സാമൂഹിക വിഭാഗങ്ങളില്‍പ്പെട്ടവരും ഈ പ്രവര്‍ത്തനങ്ങള്‍ ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്നോട്ട് വന്നിട്ടുണ്ട് എന്നത് ഞങ്ങള്‍ക്ക് സന്തോഷവും അഭിമാനവും ആത്മവിശ്വാസവും പകരുന്നു.

നിങ്ങളുടെ കൈയിലുള്ള മാഗസിനുകള്‍ സംഘടിപ്പിച്ച് തന്നും ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിങ്ങളാല്‍ കഴിയുന്ന സംഭാവനകള്‍ നല്‍കിയും ഇനിയും കൂടെയുണ്ടാകണമെന്ന് അപേക്ഷിക്കുന്നു.

ബന്ധപ്പെടേണ്ട നമ്പരുകള്‍ : +91 9496354494, +91 9567414173

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,270,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4919,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10735,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1423,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,360,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,870,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1084,
ltr
item
www.vyganews.com: തലമുറകള്‍ കൈമാറിയ വികാരമായി ബ്രണ്ണന്‍
തലമുറകള്‍ കൈമാറിയ വികാരമായി ബ്രണ്ണന്‍
https://3.bp.blogspot.com/-WGmedViSDSE/WT6CdftnoaI/AAAAAAAACBw/1fR-6tKlA8IzXBnXPrZNky3wKgn8pNCOACLcB/s320/brennan-college_vyganews-1024x512.jpg
https://3.bp.blogspot.com/-WGmedViSDSE/WT6CdftnoaI/AAAAAAAACBw/1fR-6tKlA8IzXBnXPrZNky3wKgn8pNCOACLcB/s72-c/brennan-college_vyganews-1024x512.jpg
www.vyganews.com
https://www.vyganews.com/2017/06/brennan.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/brennan.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy