വിവാഹ മോചനത്തിന്റെ ഹാംഗ് ഓവറൊന്നുമില്ല നടി ലെനയ്ക്ക്. പരിപൂര് സന്തോഷത്തിലാണിപ്പോള്‍ ലെന. സ്വാതന്ത്ര്യം ആവോളം ആസ്വദിക്കുന്ന ദിനങ്ങള്‍. ഇത...
വിവാഹ മോചനത്തിന്റെ ഹാംഗ് ഓവറൊന്നുമില്ല നടി ലെനയ്ക്ക്. പരിപൂര് സന്തോഷത്തിലാണിപ്പോള്‍ ലെന. സ്വാതന്ത്ര്യം ആവോളം ആസ്വദിക്കുന്ന ദിനങ്ങള്‍. ഇതോടൊപ്പം ഇരട്ടിമധുരമായി ബോളിവുഡിലും അരങ്ങേറിക്കഴിഞ്ഞു.
പ്രണയം
ഇനിയൊരു പ്രണയമില്ല. പ്രണയ സങ്കല്പത്തിനോടും താല്പര്യമില്ല. വിവാഹം നോക്കെത്താ ദൂരത്തുപോലുമുണ്ടാവില്ല. ഇപ്പോഴത്തെ ജീവിതം എന്റെ കൈയിലാണ്. ഇത് പരമാവധി ആസ്വദിക്കുന്നു. ആരെയും പ്രയാസപ്പെടുത്താത്ത ബന്ധങ്ങളാണ് എന്റേത്.
വിവാഹമോചനം
അഭിലാഷും ഞാനും ലിവിംഗ് ടുഗദറാണ് എന്നാണ് എല്ലാവരും കരുതിയിരുന്നത്. പക്ഷേ, ഞങ്ങള്‍ നിയമപരമായി വിവാഹിതരായിരുന്നു. വ്യക്തി സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നവരാണ് ഞങ്ങള്‍ രണ്ടുപേരും. ഒരുമിച്ച് മുന്നോട്ടുപോകില്ലെന്ന് മനസ്സിലായതോടെ രണ്ടുവഴിക്ക് പിരിഞ്ഞു.
സ്വാതന്ത്ര്യം
സ്വതന്ത്രയാണ് ഞാനിപ്പോള്‍. ഉത്തരവാദിത്തങ്ങളില്ല. ജീവിതം ലളിതമായി. ഒറ്റയ്ക്ക് ജീവിക്കുന്നതിന്റെ സുഖം അനുഭവിക്കുന്നു. തീരുമാനങ്ങള്‍ എടുക്കുന്നതും നടപ്പാക്കുന്നതും ഞാന്‍ തന്നെയാണിപ്പോള്‍. കുട്ടിക്കാലത്തെ സന്തോഷം തിരിച്ചുകിട്ടിയിരിക്കുന്നു.
ഏകാന്തത
ഒറ്റയ്ക്കിരിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍. അതുകൊണ്ടുതന്നെ എന്തെങ്കിലും നഷ്ടമായി എന്ന് കരുതുന്നില്ല. സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ ആരെയും അനുവദിക്കില്ല. എല്ലാത്തിന്റെയും നല്ല വശങ്ങള് കണ്ടെത്തുകയാണ് എന്റെ രീതി.
സന്തോഷം
ബാംഗ്ലൂരിലെ ഫഌറ്റില്‍ സമയം ചെലവഴിക്കുന്നതാണ് ഏറെയിഷ്ടം. ജോലിത്തിരക്കിന്ശേഷം സമയം നോക്കാതെ ഉറങ്ങുന്നതാണ് ഇതിലേറെ സന്തോഷം. സ്വയം പാചകം ചെയ്ത് കഴിക്കുന്നതും ഇഷ്ടമാണ്.
നാളെ
ജീവിതത്തില്‍ ഒന്നും പ്ലാന്‍ ചെയ്യാറില്ല. നാളെ എന്ത് എന്നോര്‍ത്ത് ആകുലപ്പെടുന്നില്ല. ജീവന് നയിക്കുന്ന ദിശകളിലൂടെ സഞ്ചരിക്കുന്നു.
വിശ്വാസം
മറ്റുള്ളവര്‍ അടിച്ചേല്‍പ്പിക്കുന്ന ഒന്നും വിശ്വസിക്കാറില്ല. ദൈവമുണ്ട്. പക്ഷേ, വിശ്വസിക്കേണ്ട സംഭവമല്ല ദൈവം. എന്നാല്‍, എനിക്ക് വിശ്വാസമില്ല.
സംവിധാനം
തീര്‍ച്ചയായും സിനിമ സംവിധാനം ചെയ്യും. ഒരു വര്‍ഷത്തെ തയ്യാറെടുപ്പിന്റെ ആവശ്യമുണ്ട്. മുരളി ഗോപി തിരക്കഥ എഴുതാമെന്ന് പറഞ്ഞിട്ടുണ്ട്.

COMMENTS