വടകര: ബിജെപി സംസ്ഥാന പ്രസിഡന്റ് വിജെ സജീവന്റെ വടകര വള്ളിയോടുള്ള വീടിനു നേരെ കല്ലേറ്. രാത്രി ഒരു മണിയോടെയായിരുന്നു ആക്രമണം. കല്ലേറില്‍ വീട...
വടകര: ബിജെപി സംസ്ഥാന പ്രസിഡന്റ് വിജെ സജീവന്റെ വടകര വള്ളിയോടുള്ള വീടിനു നേരെ കല്ലേറ്. രാത്രി ഒരു മണിയോടെയായിരുന്നു ആക്രമണം. കല്ലേറില്‍ വീടിന്റെ ജനാലച്ചില്ലുകള്‍ തകര്‍ന്നു. ആര്‍ക്കു പരിക്കേറ്റിട്ടില്ല.
അഞ്ചു മിനിട്ടോളം കല്ലേറ് നീണ്ടുനിന്നു. ശബ്ദം കേട്ട് അടുത്ത വീട്ടുകാര്‍ ലൈറ്റിട്ടപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. സംഭവം നടക്കുമ്പോള്‍ സജീവനും മറ്റു കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു.
വെള്ളിയാഴ്ച കോഴിക്കോട് ജില്ലിയില്‍ നടന്ന ഹര്‍ത്താലിനിടെ നിരവധി പാര്‍ട്ടി ഓഫീസുകളും വാഹനങ്ങളും തകര്‍ത്തിരുന്നു.

COMMENTS