തിരുവനന്തപുരം: പശുമാംസം കഴിക്കുന്നത് അഭിമാനമായി കരുതുന്നവരെ തൂക്കൊല്ലണമെന്ന് സാധ്വി സരസ്വതി. ഇപ്പോള്‍ മെട്രോ പ്രശ്നം ത്തിന്റെ തിരക്കില...
തിരുവനന്തപുരം: പശുമാംസം കഴിക്കുന്നത് അഭിമാനമായി കരുതുന്നവരെ തൂക്കൊല്ലണമെന്ന് സാധ്വി സരസ്വതി. ഇപ്പോള്‍ മെട്രോ പ്രശ്നം ത്തിന്റെ തിരക്കിലാണെന്നും വെള്ളിയാഴ്ച കാണാമെന്നും ട്രോളന്മാര്.
മധ്യപ്രദേശിലെ ഛിന്ദ് വാഡ സനാതന ധര്‍മ്മ പ്രചാര്‍ സേവാസമിതി പ്രസിഡന്റ് സാധ്വി സരസ്വതിയാണ് വിവാദ പ്രസ്താവന നടത്തിയത്.
ഗോവയില്‍ നടക്കുന്ന അഖിലേന്ത്യാ ഹിന്ദു സമ്മേളത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു സാധ്വിയുടെ വിവാദ പ്രസ്താവന.
സ്വാധിയുടെ വിവാദ പ്രസ്താവനയെ എതിര്‍ത്ത് വിവിധ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. സാധ്വി സരസ്വതിക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഇതിനിടെയാണ് കേരളത്തിലെ ട്രോളന്മാര് വിഷയത്തെ ട്രോളി എത്തിയത്. കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ നിന്ന് മെട്രോ മാന്‍ ഇ. ശ്രീധരനെ ഒഴിവാക്കിയതിനെതിരെയുള്ള ട്രോളുകളുടെ തിരക്കിലാണെന്നും അതിനു ശേഷം സാധ്വിയെ വിഷയത്തിലേക്കു കടക്കുമെന്നാണ് ട്രോള്‍.
വിവിധ സാമൂഹ്യ വിഷയങ്ങളില്‍ പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതില്‍ ട്രോളര്‍മാരുടെ പങ്ക് വളരെ വലുതാണ്. പ്രത്യേകിച്ച് കേരളത്തില്‍.

COMMENTS