മുംബയ്: ദമാമില്‍ നിന്ന് കൊച്ചിയിലേക്കു വന്ന ജെറ്റ് എയര്‍വേസ് വിമാനത്തില്‍ മലയാളി യുവതി പ്രസവിച്ചു. വിമാനത്തിനുള്ളില്‍ പ്രസവവേദന അനുഭവപ...
മുംബയ്: ദമാമില്‍ നിന്ന് കൊച്ചിയിലേക്കു വന്ന ജെറ്റ് എയര്‍വേസ് വിമാനത്തില്‍ മലയാളി യുവതി പ്രസവിച്ചു.
വിമാനത്തിനുള്ളില്‍ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് വിമാനത്തിലെ ജീവനക്കാരും യാത്രക്കാരിയായ നഴ്സും പരിചരണം നല്കി. യുവതി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. പാകിസ്ഥാനിലു മുകളിലൂടെ പറക്കുമ്പോഴാണ് യുവതി പ്രസവിച്ചത്.
തുടര്‍ന്ന് വിമാനം അടിയന്തിരമായി മുംബയ് വിമാനത്താവളത്തില്‍ ഇറക്കി. ആംബുലന്‍സില്‍ യുവതിയെയും കുഞ്ഞിനെയും മുംബയ് ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.
വിമാനം രണ്ടു മണിക്കൂറോളം മുംബയ് വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടു. അതിനുശേഷം കൊച്ചിയിലേക്ക് യാത്ര തുടര്‍ന്നു.

COMMENTS