ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് എയില്‍ ഓസ്ട്രേലിയയും ബംഗ്ലാദേശും തമ്മിലുള്ള മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ടോസ് നേടി ബാറ്റ...
ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് എയില്‍ ഓസ്ട്രേലിയയും ബംഗ്ലാദേശും തമ്മിലുള്ള മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 44.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. തമിം ഇക്ബാല്‍ 95 റണ്‍സ് എടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 16 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടപ്പെട്ട് 83 റണ്‍സിലെത്തി നില്‍ക്കുമ്പോഴാണ് മഴ ചെയ്തത്. തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു.

COMMENTS