ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകന്‍ അനില്‍ കുംബ്ലെ രാജി...
ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകന്‍ അനില്‍ കുംബ്ലെ രാജിവച്ചു.
ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിനായി ഇംഗ്ലണ്ടിലെത്തിയതു മുതല്‍ ക്യാപ്ടനും പരിശീലകനും കടുത്ത അകല്‍ച്ചയിലായിരുന്നു.
വെസ്റ്റിന്‍ഡീസ് പര്യടനത്തിനായി പുറപ്പെട്ട ഇന്ത്യന്‍ ടീമിനൊപ്പം കുംബ്ലെ ചേര്‍ന്നിരുന്നില്ല. ഐസിസി യോഗത്തില്‍ പങ്കെടുക്കേണ്ടതുള്ളതിനാലാണ് പോതാതിരുന്നതെന്നായിരുന്നു കുംബ്ലെയും ബിസിസി ഐയും പറഞ്ഞിരുന്നത്.
ടീം പുറപ്പെട്ട് മണിക്കൂറുകള്‍ക്കകം കുംബ്ളെ രാജി പ്രഖ്യാപിക്കുകയായിരുന്നു.

COMMENTS